emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
ഉണ്ണിക്കുട്ടൻ പേടിക്കണ്ട ട്ടോ ഒരാളിൽ നിന്ന് വൈറസ് വേറെ ഒരാളിലേക്കു പകരുന്നത് എങ്ങനെയാന്ന് ചേച്ചി പറഞ്ഞുതരാം... വൈറസ് ഉള്ള ആൾ തുമ്മുമ്പോളോ ചുമക്കുമ്പോളോ അവരുടെ തൊട്ടടുത്തു പോയി നിന്നാലോ.. അല്ലെങ്കിൽ അവരെ തൊടുകയോ ഒക്കെ ചെയ്യുമ്പോഴാണ്. അങ്ങനെ ആർക്കും ഈ അസുഖം വരാതിരിക്കാനാണ് നമ്മൾ പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ ഇരിക്കണത്. വീട്ടിൽ ഉണ്ണിക്കുട്ടന് എന്തെല്ലാം കളികൾ കളിക്കാം..ചെടികൾ വെക്കാം... അമ്മയെ സഹായിക്കാം.. കഥകൾ വായിക്കാം... അല്ലേ? | ഉണ്ണിക്കുട്ടൻ പേടിക്കണ്ട ട്ടോ ഒരാളിൽ നിന്ന് വൈറസ് വേറെ ഒരാളിലേക്കു പകരുന്നത് എങ്ങനെയാന്ന് ചേച്ചി പറഞ്ഞുതരാം... വൈറസ് ഉള്ള ആൾ തുമ്മുമ്പോളോ ചുമക്കുമ്പോളോ അവരുടെ തൊട്ടടുത്തു പോയി നിന്നാലോ.. അല്ലെങ്കിൽ അവരെ തൊടുകയോ ഒക്കെ ചെയ്യുമ്പോഴാണ്. അങ്ങനെ ആർക്കും ഈ അസുഖം വരാതിരിക്കാനാണ് നമ്മൾ പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ ഇരിക്കണത്. വീട്ടിൽ ഉണ്ണിക്കുട്ടന് എന്തെല്ലാം കളികൾ കളിക്കാം..ചെടികൾ വെക്കാം... അമ്മയെ സഹായിക്കാം.. കഥകൾ വായിക്കാം... അല്ലേ? | ||
അതെ.... എനിക്ക് എങ്ങോട്ടും പോണ്ട.. ഞാൻ വീട്ടിൽ തന്നെ ഇരുന്നോളാം | അതെ.... എനിക്ക് എങ്ങോട്ടും പോണ്ട.. ഞാൻ വീട്ടിൽ തന്നെ ഇരുന്നോളാം | ||
ഉണ്ണിക്കുട്ടൻ ഭക്ഷണം കഴിക്കുമ്പോഴും കഴിഞ്ഞാലും ഒക്കെ കൈ നല്ലോണം സോപ്പിട്ടു കഴുകാറില്ലേ. ? | |||
ആ ണ്ട്... അമ്മ പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്യണം ന്ന്.... | ആ ണ്ട്... അമ്മ പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്യണം ന്ന്.... | ||
നല്ല കുട്ടി.. എപ്പോളും വൃത്തിയായിരിക്കണം ട്ടോ അപ്പൊ കൊറോണ ഇങ്ങോട്ട് വരില്ല. | നല്ല കുട്ടി.. എപ്പോളും വൃത്തിയായിരിക്കണം ട്ടോ അപ്പൊ കൊറോണ ഇങ്ങോട്ട് വരില്ല. |