"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = അതിജീവിക്കാം കൊറോണയെ | color= 2 <!-- 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->

മനുഷ്യൻറെ അതിജീവനശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ്-19 എന്ന മഹാമാരി ലോകത്താകമാനം പടർന്നു കൊണ്ടിരിക്കുന്നു. ഈ കാലത്തും ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സമൂഹത്തിലെ ഓരോ വ്യക്തികളും സ്വയം വൃത്തിയാക്കാനും, സാമൂഹിക പാലിച്ചുകൊണ്ട് പരിസര ശുചിത്വം  പാലിക്കാനും പ്രാപ്തരാകണം. ലോകത്തെ ഒന്നടങ്കം വിഴുങ്ങാൻ പതുങ്ങി നിൽക്കുന്ന കൊറോണാ വൈറസിനെ തുരത്താൻ 'ശുചിത്വം പാലിക്കുക' യാണ് നമ്മുടെ കയ്യിലുള്ള  ഏക മാർഗ്ഗം.  

മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ പോലും ക്രമേണ പകർന്നു കൊണ്ടിരിക്കുന്ന ഈ വിപത്ത് ലോകത്തെ ഒട്ടാകെ  നടുക്കിയിരിക്കുന്നു. ലോകാരോഗ്യസംഘടന ശക്തമായ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അമേരിക്കയും, ഏഷ്യൻ രാജ്യങ്ങളും. ഈ വൈറസിന് മുൻപിൽ തലകുനിച്ചു നിൽക്കുന്നു. നമുക്ക് കാണാൻ സാധിക്കുന്നത് ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടിയും. ആരോഗ്യകരമായ ജീവനു വേണ്ടിയും ; ഭക്ഷണവും, ഉറക്കവുമില്ലാതെ സമയബോധമന്യേ അധ്വാനിക്കുന്ന ഭൂമിയിലെ മാലാഖ മാരെയും , ഡോക്ടർമാർ , പോലീസുകാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെയും ചെറുത്തുനിൽപ്പാണ് . ഇത് കണ്ടില്ലെന്ന് നടിക്കാൻ സമൂഹത്തിന് ആവില്ല.  

ആവശ്യത്തിനു മരുന്നും, പ്രതിരോധ സംവിധാനങ്ങളും പോലും ലഭ്യമാകാത്ത അവസ്ഥയാണ് പലയിടത്തും നിലനിൽക്കുന്നത്. അത് ഈ ഒരു അവസരത്തിൽ ലഭ്യമാക്കാനാണ് നാം ശ്രമിക്കേണ്ടത് . എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശുചിത്വം പാലിക്കുന്നതിലൂടെ രോഗകാരികൾക്കെതിരെ പോരാടാൻ നമ്മുടെ ശരീരത്തിന് സാധിക്കും . അതുകൊണ്ടുതന്നെ സർക്കാർ തീരുമാനങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും സാമൂഹിക പാലിച്ചുകൊണ്ട് ഈ മഹാമാരിയെ എന്നെന്നേക്കുമായി തുരത്താനും നമുക്ക് സാധിക്കും. നല്ലൊരു നാളെക്കായി ശുചിത്വമുള്ള സമൂഹമാണ് ആവശ്യം.  

</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->

വരി 22: വരി 22:
| color= 1
| color= 1
}}
}}
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
{{Verification|name=Latheefkp|തരം= ലേഖനം}}
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884842" എന്ന താളിൽനിന്ന് ശേഖരിച്ചത്