"ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color= 2 }} പരിസര ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:




പരിസര ശുചിത്വം ___  ലേഖനം          ദൈവത്തിന്റെ സ്വന്തം നാടാണ് നമ്മുടെ കേരളം.കേരളത്തെ കുറിച്ച് വർണിക്കാൻ വാക്കുകളില്ലാതിരുന്നതാ ആ കാലം എത്ര മനോഹരമായിരുന്നു. കവികൾ പ്രകൃതിയെ കുറിച്ചെഴുതിയ കവിതകൾ കഥങ്ങൾ എന്നിവയൊക്കെ സ്വപനം മാത്രമായി തീർന്നിരിക്കുന്നു.                          ഇന്നത്തെ കാലത്ത് പ്രകൃതി എന്നത് എന്താണെന്ന് പോലും നമുക്കറിയില്ല. ഹരിതാഭ നിറഞ്ഞ പ്രകൃതി ഇപ്പോൾ പാഴ് മരുഭൂമിയായിരിക്കുന്നു. കടലിന്റെ മണവാട്ടിയായ കായലുകൾ മാലിന്യകൂമ്പാരങ്ങളായിരിക്കുന്നു,വറ്റിവരണ്ടിരിക്കുന്നു. ദാഹമകറ്റുവാൻ ഒരു തുള്ളി ജലം പോലും കിട്ടാതെ മരിച്ചു വീഴുന്ന ജന്തുജാലങ്ങൾ. കാലം തെറ്റി പെയ്യുന്ന മഴ! മാരകരോഗങ്ങൾ! ആശ്ചര്യം തന്നെ!                                        ആരു കാരണമാണ് ഭൂമിയിൽ ഇന്നീ അവസ്ഥ ഉണ്ടായത്?പ്രാണവായുവിൽ പോലും മാലിന്യത്തിന്‌ രൂക്ഷഗന്ധം പടരുന്ന ഭൂമിയിൽ നാം എങ്ങനെ ജീവിക്കും? വഴിയോരങ്ങളിൽ ഇന്ന്  നിത്യ കാഴ്ചയാണ് _ ഒരു എലി ചത്തു എന്നിരിക്കട്ടെ ,അതി നെയൊന്ന് മാറ്റി കുഴിച്ചിടാൻ മനുഷ്യൻ തയ്യാറാകുന്നില്ല .മനുഷ്യന്റെ സ്വാർത്ഥമായ മനസ്സ് അതിന് സമ്മതിക്കുന്നില്ല. ഇത് കൊണ്ടാണ് രോഗങ്ങൾ നമ്മെ തേടിയെത്തുന്നത്. അതിനെന്തിന് നാം വഴിയൊരുക്കം?ആദ്യം നാം അറിയിക്കണം ശുചിത്വമാണ് ലോകത്തിന് ഇന്നാവശ്യം. വ്യക്തി ശുചിത്വം പാലിക്കുക, പിന്നെ പരിസര ശുചിത്വവും. പുഴയിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ചെടികൾ നട്ടുപിടിപ്പിക്കുക. ഇനിയും ഇങ്ങനെ യീ ഭൂമി മലിനമായാൽ ഇനി വരുന്ന തലമുറയ്ക്ക് ജീവിക്കാൻ കഴിയില്ല. അതു കൊണ്ട് പരിസര ശുചിത്വം നാം ഓരോരുത്തരും പാലിക്കേണ്ടതാണ്.                                           
ദൈവത്തിന്റെ സ്വന്തം നാടാണ് നമ്മുടെ കേരളം.കേരളത്തെ കുറിച്ച് വർണിക്കാൻ വാക്കുകളില്ലാതിരുന്നതാ ആ കാലം എത്ര മനോഹരമായിരുന്നു. കവികൾ പ്രകൃതിയെ കുറിച്ചെഴുതിയ കവിതകൾ കഥങ്ങൾ എന്നിവയൊക്കെ സ്വപനം മാത്രമായി തീർന്നിരിക്കുന്നു.                          ഇന്നത്തെ കാലത്ത് പ്രകൃതി എന്നത് എന്താണെന്ന് പോലും നമുക്കറിയില്ല. ഹരിതാഭ നിറഞ്ഞ പ്രകൃതി ഇപ്പോൾ പാഴ് മരുഭൂമിയായിരിക്കുന്നു. കടലിന്റെ മണവാട്ടിയായ കായലുകൾ മാലിന്യകൂമ്പാരങ്ങളായിരിക്കുന്നു,വറ്റിവരണ്ടിരിക്കുന്നു. ദാഹമകറ്റുവാൻ ഒരു തുള്ളി ജലം പോലും കിട്ടാതെ മരിച്ചു വീഴുന്ന ജന്തുജാലങ്ങൾ. കാലം തെറ്റി പെയ്യുന്ന മഴ! മാരകരോഗങ്ങൾ! ആശ്ചര്യം തന്നെ!                                        ആരു കാരണമാണ് ഭൂമിയിൽ ഇന്നീ അവസ്ഥ ഉണ്ടായത്?പ്രാണവായുവിൽ പോലും മാലിന്യത്തിന്‌ രൂക്ഷഗന്ധം പടരുന്ന ഭൂമിയിൽ നാം എങ്ങനെ ജീവിക്കും? വഴിയോരങ്ങളിൽ ഇന്ന്  നിത്യ കാഴ്ചയാണ് _ ഒരു എലി ചത്തു എന്നിരിക്കട്ടെ ,അതി നെയൊന്ന് മാറ്റി കുഴിച്ചിടാൻ മനുഷ്യൻ തയ്യാറാകുന്നില്ല .മനുഷ്യന്റെ സ്വാർത്ഥമായ മനസ്സ് അതിന് സമ്മതിക്കുന്നില്ല. ഇത് കൊണ്ടാണ് രോഗങ്ങൾ നമ്മെ തേടിയെത്തുന്നത്. അതിനെന്തിന് നാം വഴിയൊരുക്കം?ആദ്യം നാം അറിയിക്കണം ശുചിത്വമാണ് ലോകത്തിന് ഇന്നാവശ്യം. വ്യക്തി ശുചിത്വം പാലിക്കുക, പിന്നെ പരിസര ശുചിത്വവും. പുഴയിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ചെടികൾ നട്ടുപിടിപ്പിക്കുക. ഇനിയും ഇങ്ങനെ യീ ഭൂമി മലിനമായാൽ ഇനി വരുന്ന തലമുറയ്ക്ക് ജീവിക്കാൻ കഴിയില്ല. അതു കൊണ്ട് പരിസര ശുചിത്വം നാം ഓരോരുത്തരും പാലിക്കേണ്ടതാണ്.                                           




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883572" എന്ന താളിൽനിന്ന് ശേഖരിച്ചത്