"തൂണേരി ഇ വി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|TUNERI EVUPS    }}
{{prettyurl|TUNERI EVUPS    }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തൂണേരി
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=തൂണേരി
| റവന്യൂ ജില്ല=കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്=16669  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം=1939 നവം.1
|സ്കൂൾ കോഡ്=16669
| സ്കൂൾ വിലാസം=തൂണേരി പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673505
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=4962552696 
|വിക്കിഡാറ്റ ക്യു ഐഡി=Q64553374
| സ്കൂൾ ഇമെയിൽ= evup16669@gmail.com
|യുഡൈസ് കോഡ്=32041200103
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=നാദാപുരം
|സ്ഥാപിതമാസം=11
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1939
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=തൂണേരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം -  -->
|പോസ്റ്റോഫീസ്=തൂണേരി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673505
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0496 2552696
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=evup16669@gmail.com
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=258
|ഉപജില്ല=നാദാപുരം
| പെൺകുട്ടികളുടെ എണ്ണം=269
|തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി
| വിദ്യാർത്ഥികളുടെ എണ്ണം=527 
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം= 30  
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ= പി.രാമചന്ദ്രൻ
|നിയമസഭാമണ്ഡലം=നാദാപുരം
| പി.ടി.. പ്രസിഡണ്ട്=   പി. ടി. ബാബു     
|താലൂക്ക്=വടകര
| സ്കൂൾ ചിത്രം=16669-1.jpg|
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=326
|പെൺകുട്ടികളുടെ എണ്ണം 1-10=317
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ പി സുധീഷ്
|പി.ടി.. പ്രസിഡണ്ട്=ബാബു പി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പി ടി കെ
|സ്കൂൾ ചിത്രം=16669-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . മുടവന്തേരി ഈശ്വരവിലാസം ഗേൾസ് സ്കൂൾ എന്നായിരുന്നു പേര് എങ്കിലും ആൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു.ശ്രീമതി അമ്മാളു അമ്മയായിരുന്നു സ്ഥാപകമാനേജർ 1944-ൽ വിദ്യാലയം തൂണേരി രജിസ്ട്രാർ ഓഫീസിനു പിന്നിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ് അനുഭവപ്പെടുകയുണ്ടായി. അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം യു.പി.സ്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ. ചാലിക്കണ്ടി കുമാരൻ ആയിരുന്നു.അന്നത്തെ നാദാപുരം എം.എൽ എ ആയിരുന്ന ശ്രീ. സി.എച്ച്.കണാരൻ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾക്ക് സഹായം നൽകി. ഇതിന്റെ ഫലമായി 1958 ആഗസ്റ്റ് മാസത്തിൽ വിദ്യാലയം യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതോടെയാണ് ഇന്നത്തെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റപ്പെടുകയും തൂണേരി ഇ.വി.യു പി. സ്കൂൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തത് . സുദീർഘമായ ഏഴരപ്പതിറ്റാണ്ടുകാലയളവിൽ പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഉജ്ജ്വലമായ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹവും സ്ഥാപനവുമായുള്ള സുദൃഢമായ ബന്ധം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട് - ഹെഡ്മാസ്റ്റർ പി.രാമചന്ദ്രനും    പി.ടി.എ പ്രസിഡന്റ് എം.ബാബുവും  മാനേജർ വി.കെ. ഹരിദാസനും ഈ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . [[തൂണേരി ഇ വി യു പി എസ്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..]]


വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിരുന്ന തൂണേരി പ്രദേശത്ത് 1939 നവം. 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് മുടവന്തേരി ഈശ്വരവിലാസം ഗേൾസ് എൽ.പി.സ്കൂൾ എന്നായിരുന്നു. 1958 ൽ UP സ്കൂളായി അപ്ഗ്രേഡ് ചെയ്ത ശേഷമാണ് വിദ്യാലയം തൂണേരി ഇ.വി.യു.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടത്.


== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 48: വരി 79:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#അമ്മാളുഅമ്മ
#
#നാരായണൻ നമ്പ്യാർ
#
#നാരായണകുറുപ്പ്
#പത്മനാഭൻ അടിയോടി
#കെ.ബാലൻ
#പത്മാവതി .പി
#കമലം .കെ.പി
#രമേശൻ .കെ
#പ്രമോദ് കുമാർ.പി
#രാമചന്ദ്രൻ.പി
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 58: വരി 97:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*'''കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്  നിന്നും തലശ്ശേരി ഭാഗത്തേക്ക്  ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)''' 
| style="background: #ccf; text-align: center; font-size:99%;" |
*'''കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽ  നിന്നും മൂന്നു കിലോമീറ്റർ - നാദാപുരം ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം'''
|-
==വഴികാട്ടി==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉൾപ്പെടുത്തുക.
<br>
|----
----
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat= 11.70856 |lon=75.63499 |zoom=18|width=full|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883448...2530653" എന്ന താളിൽനിന്ന് ശേഖരിച്ചത്