"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോറോണക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചില അക്ഷരത്തെറ്റുകൾ മാത്രം തിരുത്തിയിരിക്കുന്നു
No edit summary
(ചെ.) (ചില അക്ഷരത്തെറ്റുകൾ മാത്രം തിരുത്തിയിരിക്കുന്നു)
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോറോണക്കൊരു കത്ത്
| തലക്കെട്ട്=കൊറോണയ്കൊരു കത്ത്
| color=5
| color=5
}}
}}
അൽഗായുടെ കൂട്ടുകാരിയായ മെറിൻ അൽഗയെത്തേടി ലോക്ഡൗൺ കാലത്ത് അവളുടെ വീട്ടിലെത്തി. ലോക്ഡൗൺ അന്നാണ് ആരംഭിച്ചത്. പതിവില്ലാതെ അൽഗയുടെ അമ്മ അവളോട് ചോദിച്ചു. "നീ എവിടെയൊക്കെ പോയി?" മെറിൻ മറുപടി നൽകി. "ഞാനെങ്ങും പോയില്ല. ഇപ്പോൾ കളികൻ വേണ്ടിയാണ് ഞാനിവിടെ വന്നത്." തികച്ചും ലളിതവും ശാന്തവുമായ സ്വഭാവമായിരുന്നു മെറിന്റേത്. അങ്ങനെ അൽഗ വന്നപ്പോൾ  അവർ കളിക്കുവാൻ തുടങ്ങി. അൽപനേരത്തിനുശേഷം അവരുടെ ചർച്ചാവിഷയങ്ങൾ കോവിഡ് 19-തിനെക്കുറിച്ചായി മാറി. അങ്ങനെ അവർ ഒരു കളി ആരംഭിച്ചു. കൊറോണ എന്ന വൈറസ് രോഗത്തെക്കുറിച്ച് അറിയാവുന്ന എല്ലാ കാര്യങ്ങളും ഒരു പേപ്പറിൽ എഴുതണം. അൽഗയുടെ അമ്മ ഒരു ടീച്ചറായതുകൊണ്ട് മാർക്ക് അവളുടെ അമ്മ തന്നെ ഇടും.
അൽഗയുടെ കൂട്ടുകാരിയായ മെറിൻ അൽഗയെത്തേടി ലോക്ഡൗൺ കാലത്ത് അവളുടെ വീട്ടിലെത്തി. ലോക്ഡൗൺ അന്നാണ് ആരംഭിച്ചത്. പതിവില്ലാതെ അൽഗയുടെ അമ്മ അവളോട് ചോദിച്ചു. "നീ എവിടെയൊക്കെ പോയി?" മെറിൻ മറുപടി നൽകി. "ഞാനെങ്ങും പോയില്ല. ഇപ്പോൾ കളിക്കാൻ വേണ്ടിയാണ് ഞാനിവിടെ വന്നത്." തികച്ചും ലളിതവും ശാന്തവുമായ സ്വഭാവമായിരുന്നു മെറിന്റേത്. അങ്ങനെ അൽഗ വന്നപ്പോൾ  അവർ കളിക്കുവാൻ തുടങ്ങി. അൽപനേരത്തിനുശേഷം അവരുടെ ചർച്ചാവിഷയങ്ങൾ കോവിഡ് 19-നെക്കുറിച്ചായി മാറി. അങ്ങനെ അവർ ഒരു കളി ആരംഭിച്ചു. കൊറോണ എന്ന വൈറസ് രോഗത്തെക്കുറിച്ച് അറിയാവുന്ന എല്ലാ കാര്യങ്ങളും ഒരു പേപ്പറിൽ എഴുതണം. അൽഗയുടെ അമ്മ ഒരു ടീച്ചറായതുകൊണ്ട് മാർക്ക് അവളുടെ അമ്മ തന്നെ ഇടും.


ആ കളിയിൽ മെറിനാണ് ജയിച്ചത്. കളിയൊക്കെ കഴിഞ്ഞ് മെറിൻ തിരിച്ച് വീട്ടിലേക്ക് മടങ്ങിയതിനുശേഷം അൽഗ അമ്മയോട് കൊറോണയെക്കുറിച്ച് വിശദമായി ചോദിക്കുകയും പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കുകയും ന്യൂസ് ചാനലുകൾ കാണുകയും ചെയ്തു. കൊറോണയെകുറിച്ച് കൂടുതലായി അൽഗയ്ക്ക് മനസ്സിലായി. 2000-ത്തിൽ സാർസ് എന്ന കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു രോഗം ഉണ്ടായിരുന്നതായും 600 മരണം സംഭവിച്ചതായും ചരിത്രമുണ്ടെന്നും വയസ്സുള്ളവർക്കും ശരീരത്തിന്റെ ശേഷി കുറഞ്ഞവർക്കുമാണ് ഈ രോഗം കൂടുതലായും പിടികൂടുകയെന്നും പറയുന്നുണ്ട്. 10000 വർഷങ്ങൾക്ക് മുമ്പ് ജീവികളിലായിരുന്നു ഈ രോഗം കണ്ടുവന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അപ്പോൾ തീർച്ചയായും മൃഗങ്ങളിൽ നിന്നായിരിക്കണം  കോവിഡ് 19 രോഗം പിടിപെട്ടത്. പാമ്പിൽനിന്നാണ് വൈറസ് എത്തിയത് എന്നായിരുന്നു ആദ്യനിഗമനം. പിന്നീട് അത് വവ്വാലിൽ നിന്നാണെന്നായി. സത്യത്തിൽ ഇതൊന്നും കാരണമല്ലായെന്നും  വേറെയേതോ ജീവിയിൽ നിന്നാണെന്നുമാണ് ഇപ്പോൾ പറഞ്ഞുവരുന്നത്. വളരെ വേഗത്തിൽ പടർന്നുപിടിക്കുവാൻ സാധ്യതയേറയുള്ള ഒരു രോഗമാണിത്. കൊറോണയുടെതന്നെ പല പ്രോട്ടീനുകളുമുണ്ട്. സ്പൈക്ക് (S), മെംബ്രേൻ (M), എൻവലപ് (E) തുടങ്ങിയവ. ഇത് കൊറോണ വൈറസിന്റ പല ഭാഗങ്ങളാണ്.
ആ കളിയിൽ മെറിനാണ് ജയിച്ചത്. കളിയൊക്കെ കഴിഞ്ഞ് മെറിൻ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങിയതിനുശേഷം അൽഗ അമ്മയോട് കൊറോണയെക്കുറിച്ച് വിശദമായി ചോദിക്കുകയും പത്രങ്ങൾ അരിച്ചു പെറുക്കി വായിക്കുകയും ന്യൂസ് ചാനലുകൾ കാണുകയും ചെയ്തു. കൊറോണയെക്കുറിച്ച് കൂടുതലായി അൽഗയ്ക്ക് മനസ്സിലായി. 2000-ത്തിൽ സാർസ് എന്ന കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു രോഗം ഉണ്ടായിരുന്നതായും 600 മരണം സംഭവിച്ചതായും ചരിത്രമുണ്ടെന്നും വയസ്സുള്ളവർക്കും ശരീരത്തിന്റെ ശേഷി കുറഞ്ഞവർക്കുമാണ് ഈ രോഗം കൂടുതലായും പിടികൂടുകയെന്നും പറയുന്നുണ്ട്. 10000 വർഷങ്ങൾക്ക് മുമ്പ് ജീവികളിലായിരുന്നു ഈ രോഗം കണ്ടുവന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അപ്പോൾ തീർച്ചയായും മൃഗങ്ങളിൽ നിന്നായിരിക്കണം  കോവിഡ് 19 രോഗം പിടിപെട്ടത്. പാമ്പിൽനിന്നാണ് വൈറസ് എത്തിയത് എന്നായിരുന്നു ആദ്യനിഗമനം. പിന്നീട് അത് വവ്വാലിൽ നിന്നാണെന്നായി. സത്യത്തിൽ ഇതൊന്നും കാരണമല്ലായെന്നും  വേറെയേതോ ജീവിയിൽ നിന്നാണെന്നുമാണ് ഇപ്പോൾ പറഞ്ഞുവരുന്നത്. വളരെ വേഗത്തിൽ പടർന്നുപിടിക്കുവാൻ സാധ്യതയേറയുള്ള ഒരു രോഗമാണിത്. കൊറോണയുടെതന്നെ പല പ്രോട്ടീനുകളുമുണ്ട്. സ്പൈക്ക് (S), മെംബ്രേൻ (M), എൻവലപ് (E) തുടങ്ങിയവ. ഇത് കൊറോണ വൈറസിന്റ പല ഭാഗങ്ങളാണ്.


കോവിഡ് 19 എന്നതുപോലെ നമ്മെ ഓർപ്പെടുത്തുന്ന മറ്റൊരു വൈറസാണ് സ്പാനിഷ് ഫ്ളൂ. 1918-20 എന്നീ കാലഘട്ടത്തിലായി ലോകത്താകെ 50 കോടി ജനങ്ങളെ സ്പാനിഷ് ഫളൂ ബാധിച്ചിരുന്നു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പരന്ന ഈ രോഗം അഞ്ച് കോടിയിലതികം ജനങ്ങളുടെ ജീവനെടുത്തു. എച്ച് 1 എൻ 1-ന് സമാനമായ വൈറസായിരുന്നു സ്പാനിഷ് ഫ്ളൂവിന് പിന്നിൽ.
കോവിഡ് 19 എന്നതുപോലെ നമ്മെ ഓർപ്പെടുത്തുന്ന മറ്റൊരു വൈറസാണ് സ്പാനിഷ് ഫ്ലൂ. 1918-20 എന്നീ കാലഘട്ടത്തിലായി ലോകത്താകെ 50 കോടി ജനങ്ങളെ സ്പാനിഷ് ഫ്ലൂ ബാധിച്ചിരുന്നു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പരന്ന ഈ രോഗം അഞ്ച് കോടിയിലതികം ജനങ്ങളുടെ ജീവനെടുത്തു. എച്ച് 1 എൻ 1-ന് സമാനമായ വൈറസായിരുന്നു സ്പാനിഷ് ഫ്ലൂവിന് പിന്നിൽ.


കൊറോണ പല തരത്തിലും വ്യാപിക്കാം. ഒരു കോവിഡ് രോഗി  സ്പർശിച്ച സ്ഥലത്ത്  നമ്മൾ സ്പർശിച്ചാൽ അത് നമ്മിലേക്കും വ്യാപിക്കാം. സംസാരത്തിലൂടെയും സ്പർശനത്തിലൂടെയുമാണ്  ഈ രോഗം കൂടുതലായും വ്യാപിച്ചിരിക്കുന്നത്. ഇതിനെത്തുടർന്നാണ്  പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത് എന്നും അൽഗയ്ക്ക് മനസ്സിലായി. വൈറസ് ശ്വാസകോശത്തിൽ പെരുകുമ്പോഴാണ് ഒരു കോവിഡ് രോഗിക്ക്  ശ്വാസതടസം അനുഭവപ്പെടുന്നത്. കടുത്ത ശ്വാസതടസവും പനിയും മൂലമാണ് ഒരു കോവിഡ് രോഗിക്ക് മരണപ്രതിസന്ധി നേരിടേണ്ടി വരുന്നതെന്നും അൽഗയ്ക്ക് വ്യക്തമായി.
കൊറോണ പല തരത്തിലും വ്യാപിക്കാം. ഒരു കോവിഡ് രോഗി  സ്പർശിച്ച സ്ഥലത്ത്  നമ്മൾ സ്പർശിച്ചാൽ അത് നമ്മിലേക്കും വ്യാപിക്കാം. സംസാരത്തിലൂടെയും സ്പർശനത്തിലൂടെയുമാണ്  ഈ രോഗം കൂടുതലായും വ്യാപിച്ചിരിക്കുന്നത്. ഇതിനെത്തുടർന്നാണ്  പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത് എന്നും അൽഗയ്ക്ക് മനസ്സിലായി. വൈറസ് ശ്വാസകോശത്തിൽ പെരുകുമ്പോഴാണ് ഒരു കോവിഡ് രോഗിക്ക്  ശ്വാസതടസം അനുഭവപ്പെടുന്നത്. കടുത്ത ശ്വാസതടസവും പനിയും മൂലമാണ് ഒരു കോവിഡ് രോഗിക്ക് മരണപ്രതിസന്ധി നേരിടേണ്ടി വരുന്നതെന്നും അൽഗയ്ക്ക് വ്യക്തമായി.


അങ്ങനെ രസകരമായി അവൾ ആരംഭിച്ചു. "കൊറോണയ്ക്ക് ഒരു കത്ത്". അത് രസകരമായെഴുതി കളമശ്ശേരി മെഡിക്കൽ കോളേജിലേക്കെഴുതി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തു.
അങ്ങനെ രസകരമായി അവൾ ആരംഭിച്ചു. "കൊറോണയ്ക്ക് ഒരു കത്ത്". അത് രസകരമായെഴുതി കളമശ്ശേരി മെഡിക്കൽ കോളേജിലേക്കെഴുതി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തു.


അങ്ങനെ ഒരാഴ്ച കഴിഞ്ഞു. അൽഗ കത്തിനെക്കുറിച്ച് മറന്നുകഴിഞ്ഞു. അങ്ങനെയിരിക്കെയാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ഡോ. അനിൽ കുമാറിൽനിന്ന് ഒരു കത്ത് വന്നത് അതിൽ അദ്ദേഹം പ്രധാനമായി സൂചിപ്പിച്ചത് ഇതായിരുന്നു. മലയാള മനോരമ പത്രത്തിന്റെ കൊറോണ കോൺടെസ്റ്റിൽ തന്റെ കത്ത് പോസ്റ്റ് ചെയ്തുവെന്നതായിരുന്നു. അൽഗയുടെ മനസ്സിൽ സന്തോഷം തിങ്ങിനിറഞ്ഞു. അങ്ങനെ കോൺടെസ്റ്റിന്റെ റിസൾട്ട് വന്നപ്പോൾ ഒന്നാം സമ്മാനം അൽഗയ്ക്കുതന്നെ ലഭിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ അടുത്തുനിന്ന്  സർട്ടിഫിക്കറ്റും ട്രോഫിയും ക്യാഷ് അവാർഡും അവൾക്ക് ലഭിച്ചു. രണ്ട്-മൂന്നു ദിവസങ്ങൾക്ക് ശേഷമായിരുന്നു അവളുടെ വീട്ടിലേക്ക് മെറിന്റെ വരവ്.  മെറിൻ കയറിയ ഉടനെ അൽഗയെ അന്വേഷിച്ചു അൽഗയോട് അഭിനന്ദങ്ങൾ അർപ്പിച്ച് സാധാരണ ജീവിതത്തിലേക്കുതന്നെ അവൾ മടങ്ങി.
അങ്ങനെ ഒരാഴ്ച കഴിഞ്ഞു. അൽഗ കത്തിനെക്കുറിച്ച് മറന്നുകഴിഞ്ഞു. അങ്ങനെയിരിക്കെയാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ഡോ. അനിൽ കുമാറിൽനിന്ന് ഒരു കത്ത് വന്നത്. അതിൽ അദ്ദേഹം പ്രധാനമായി സൂചിപ്പിച്ചത് ഇതായിരുന്നു. മലയാള മനോരമ പത്രത്തിന്റെ കൊറോണ കോൺടെസ്റ്റിൽ തന്റെ കത്ത് പോസ്റ്റ് ചെയ്തുവെന്നതായിരുന്നു. അൽഗയുടെ മനസ്സിൽ സന്തോഷം തിങ്ങിനിറഞ്ഞു. അങ്ങനെ കോൺടെസ്റ്റിന്റെ റിസൾട്ട് വന്നപ്പോൾ ഒന്നാം സമ്മാനം അൽഗയ്ക്കുതന്നെ ലഭിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ അടുത്തുനിന്ന്  സർട്ടിഫിക്കറ്റും ട്രോഫിയും ക്യാഷ് അവാർഡും അവൾക്ക് ലഭിച്ചു. രണ്ട്-മൂന്നു ദിവസങ്ങൾക്ക് ശേഷമായിരുന്നു അവളുടെ വീട്ടിലേക്ക് മെറിന്റെ വരവ്.  മെറിൻ കയറിയ ഉടനെ അൽഗയെ അന്വേഷിച്ചു അൽഗയോട് അഭിനന്ദങ്ങൾ അർപ്പിച്ച് സാധാരണ ജീവിതത്തിലേക്കുതന്നെ അവൾ മടങ്ങി.


{{BoxBottom1
{{BoxBottom1
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883422" എന്ന താളിൽനിന്ന് ശേഖരിച്ചത്