"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ ശുചിത്വബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ ശുചിത്വബോധം (മൂലരൂപം കാണുക)
22:16, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് പലവിധ രോഗങ്ങളും പടർന്നു പിടിക്കുന്നത് ശുചിത്വമില്ലായ്മ കൊണ്ടാണ്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വത്തിന്റെ കാര്യത്തിലും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. പകർച്ചവ്യാധികളും ഇപ്പോൾ കൊറോണ പോലുള്ള രോഗങ്ങളും ശുചിത്വമില്ലായ്മയിൽ നിന്നാണ് ഉണ്ടാകുന്നത്. പുറത്ത് പോയി വന്നാൽ പഴയ ആളുകൾ കാലും മുഖവും കഴുകും. ഇന്ന് ആരും അങ്ങിനെ ചെയ്യുന്നില്ല. നഖം വെട്ടി വൃത്തിയാക്കണം ഭക്ഷണം കഴിക്കുന്നതിന് മുൻപും പിൻപും കൈയ്യും വായും വൃത്തിയായി കഴുകണം' എല്ലാ ദിവസവും കുളിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം അടുക്കള, ടോയ്ലറ്റുകൾ,എന്നിവയും വളരെ ശുചിത്വത്തോടു കൂടിവെയ്ക്കണം' പരിസരം പ്ലാസ്റ്റിക് മുതലായ മാലിന്യങ്ങൾ നിറയാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൊതുക് ,എലി തുടങ്ങിയവ വളരാതെ നോക്കണം. എങ്കിൽ മാത്രമേ എലിപ്പനി, മന്ത്, മലമ്പനി, ഡെങ്കിപ്പനി ,എന്നീ രോഗങ്ങളെ തടയാൻ കഴിയൂ.കൊറോണ എന്ന രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുള്ള മാംസ വില്പന കേന്ദ്രത്തിൽ നിന്നാണത്രേ പടർന്നത്.ഇത്തരം സ്ഥലങ്ങൾ ശുചിത്വത്തോടു കൂടി വെയ്ക്കണം.പൊതു സ്ഥലങ്ങളിൽ തുപ്പുക, തുപ്പൽ തൊട്ട് പുസ്തകത്തിന്റെ പേജ് മറിക്കുക, കറൻസി നോട്ട് എണ്ണുക എന്നീ ശീലങ്ങളും മാറ്റേണ്ടതാണ്. | |||
ഇവ കൂടാതെ അന്തരീക്ഷ മലിനീകരണം തടയേണ്ടതും അത്യാവശ്യമാണ്. ഇങ്ങിനെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ നമുക്ക് കുറെയൊക്കെ ഭൂമിയേയും നമ്മളെത്തന്നെയും രക്ഷിക്കാൻ കഴിയും. | ഇവ കൂടാതെ അന്തരീക്ഷ മലിനീകരണം തടയേണ്ടതും അത്യാവശ്യമാണ്. ഇങ്ങിനെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ നമുക്ക് കുറെയൊക്കെ ഭൂമിയേയും നമ്മളെത്തന്നെയും രക്ഷിക്കാൻ കഴിയും. | ||
{{BoxBottom1 | {{BoxBottom1 |