"ഉപയോക്താവ്:ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Ghssvazhakulam എന്ന ഉപയോക്താവ് ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ [[ഉപയോക...)
No edit summary
വരി 1: വരി 1:
}}<center> <poem>
  നന്നായി  വീശുന്ന കാറ്റും
കാറ്റിൽ ചലിക്കുന്ന ഇലകളും
അതിനിടെ നീണ്ട ദലമർമ്മരങ്ങളും
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം
ആ കവിഭവനയിന്നോർമ്മ മാത്രം
ആ ഭാവനകൾകിന്നെന്തുപറ്റി
മനുജന്റെ നീച പ്രവൃത്തി മൂലം 
അടവികൾ  അരുവികൾ പോയ്മറഞ്ഞു
ഫ്ലാറ്റുകൾ മനം നിറഞ്ഞു നിന്നൂ
എന്തിനോവേണ്ടി  കലഹിക്കുന്ന
മനുജാ മനസ്സിൻ അഹങ്കാരമായി
ധരിത്രി തൻ കമനീയ രൂപം മാറ്റി
നാളെയെൻ പിൻഗാമിയെത്തിടുമ്പോൾ
ഇവയെല്ലാംമണ്മറഞ്ഞോർമ്മമാത്രം
</poem> </center>
{{BoxBottom1
| പേര്= മീനാക്ഷി മനേഷ്
| ക്ലാസ്സ്=  8A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എച് എസ് എസ് സൗത്ത് വാഴക്കൂളം,          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25073
| ഉപജില്ല= ആലൂവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം, തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
BoxTop1
BoxTop1
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/880298" എന്ന താളിൽനിന്ന് ശേഖരിച്ചത്