"ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം (മൂലരൂപം കാണുക)
14:32, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
നിങ്ങൾക്ക്അറിയാമല്ലോ നമ്മൾ ഈ അനുഭവിക്കുന്ന ദുരിത കാലത്തെ കുറിച്ച്. കോവിഡ് 19 എന്ന വൈറസ് മൂലം കൊറോണ എന്ന മഹാ മാരി മൂലം നമ്മൾക്കു നേരിടേണ്ടി വന്ന ഈ ദുരിതങ്ങളെ കുറിച്ചൊക്കെ എല്ലാവർക്കും നല്ല ബോധ്യമുണ്ടല്ലോ. എത്ര യേറെ ഭീതിയിലാണ് നാം സമൂഹത്തിൽ കഴിയുന്നത്. അപ്പോൾ തീർച്ചയായും നമ്മൾ നമ്മളുടെ നേതൃത്വം നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും തീർച്ചയായും ശുചിത്വം പാലിക്കുകയും ചെയ്യാൻ ഓർക്കുമല്ലോ Stay Home, Stay Safe എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കണം. കൊറോണ എന്ന മഹാമാരി വേഗം ലോകം വിട്ടു പോകാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ശുചിത്വം പാലിക്കാം നിർദേശങ്ങൾ സ്വീകരിച്ചു അനുസരിച്ച് ഒന്നിച്ചു മനസൊത്ത് ചേർന്ന് സാമൂഹിക അകലം പാലിച്ചു മുന്നോട്ടു പോകാം | |||
കൊറോണയെ തടുക്കാം.... | കൊറോണയെ തടുക്കാം.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സഫ ഫാത്തിമ | | പേര്= സഫ ഫാത്തിമ |