"ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/മഹാമാരിയും,പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/മഹാമാരിയും,പ്രതിരോധവും (മൂലരൂപം കാണുക)
14:30, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരിയും,പ്രതിരോധവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നാം നേരിട്ട്കൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ് "കൊറോണ". ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി. ഈ അവസ്ഥയിൽ നമ്മുടെ വീടും, പരിസരവും, ശരീരവും വളരെ വൃത്തിയായി ശ്രദ്ധിക്കേണ്ടതാണ്.ഈ മഹാമാരിയെ നേരിടാൻ നമ്മുടെ ചുറ്റുപാട് ഇടക്കിടക്ക് അണുവിമുക്തമാക്കുക.അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. | |||
അടുത്തത്, നമ്മൾ രോഗപ്രതിരോധത്തെപ്പറ്റിയാണ് ശ്രദ്ധിക്കേണ്ടത്. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മുഖം മറക്കുക. പനിയോ, ചുമയോ, ശ്വാസതടസ്സമോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. കൈകൾ ഇടക്കിടെ സോപ്പുകൊണ്ട് കഴുകുക. | ഇന്ന് നാം നേരിട്ട്കൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ് "കൊറോണ". ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി. ഈ അവസ്ഥയിൽ നമ്മുടെ വീടും, പരിസരവും, ശരീരവും വളരെ വൃത്തിയായി ശ്രദ്ധിക്കേണ്ടതാണ്.ഈ മഹാമാരിയെ നേരിടാൻ നമ്മുടെ ചുറ്റുപാട് ഇടക്കിടക്ക് അണുവിമുക്തമാക്കുക.അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. | ||
" നമുക്ക് ഭീതിയല്ല, ജാഗ്രതയാണ് ആവശ്യം". അതായത് ലോകം മുഴുവൻ മഹാമാരിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അതു കൊണ്ട് നാം വളരെ ജാഗരൂകരായിരിക്കണം. അതുകൊണ്ട് നിയന്ത്രണങ്ങളെ ലംഘിക്കാതെ, ആത്മസംയമനം പാലിച്ച് നമുക്ക് വീട്ടിലിരുന്ന് ഈ മഹാമാരിയെ തുരത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം. | |||
അടുത്തത്, നമ്മൾ രോഗപ്രതിരോധത്തെപ്പറ്റിയാണ് ശ്രദ്ധിക്കേണ്ടത്. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മുഖം മറക്കുക. പനിയോ, ചുമയോ, ശ്വാസതടസ്സമോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. കൈകൾ ഇടക്കിടെ സോപ്പുകൊണ്ട് കഴുകുക. | |||
" നമുക്ക് ഭീതിയല്ല, ജാഗ്രതയാണ് ആവശ്യം". അതായത് ലോകം മുഴുവൻ മഹാമാരിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അതു കൊണ്ട് നാം വളരെ ജാഗരൂകരായിരിക്കണം. അതുകൊണ്ട് നിയന്ത്രണങ്ങളെ ലംഘിക്കാതെ, ആത്മസംയമനം പാലിച്ച് നമുക്ക് വീട്ടിലിരുന്ന് ഈ മഹാമാരിയെ തുരത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം. | |||
വരി 20: | വരി 23: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |