"മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,948 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  24 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
അങ്ങു ദുരെ ചൈനതൻ
പട്ടണത്തിൽ നിന്നും സങ്കടകരമാം
വാർത്തഎത്തിടുന്നു മാനവരാശിയെ
കൊന്നൊടുക്കിടുന്നൊരു മഹാമാരി
അതിങ്ങെത്തി കൊച്ചുകേരളത്തിലും
അധ്യയന വർഷാവസാന
ത്തോടടുത്തിടുന്നു.ഞങ്ങൾ
വിദ്യാലയ  വാർഷികത്തിനായ്
ഒരുങ്ങിടുന്നു കൂടെ പ്രിയരാം 
അദ്ധ്യാപകരുടെ യാത്രയയപ്പും
ബന്ധനം ബന്ധനം സർവ്വവും
ബന്ധനത്തിൽ.സ്കൂളുകൾ ,
കോളേജുകൾ , ദൈവാലയങ്ങൾ
മാനുഷ്യരെല്ലാം ബന്ധനത്തിൽ.
സാമൂഹികമാം അകലം പാലിച്ചേ തീരു
ജീവനാം അധ്യാപനത്തിൽനിന്നും
പടിയിറങ്ങുന്ന പ്രിയരാം അധ്യാപകർ
അവരെ ആദരിച്ചു യാത്രയാക്കാൻ
കഴിഞ്ഞില്ല മഹാമാരിയാൽ ബന്ധനം
ബന്ധനം സർവ്വവും ബന്ധനത്തിൽ
ഇന്നിയെന്നു തുറന്നിടുമെന്നുടെ
വിദ്യാലയം  ഇന്നിയെന്നുകാണു -
മെന്നുടെ പ്രിയരാം അധ്യാപകരെ,
കുട്ടുകാരെ ദൈവമേ കാത്തിടേണമേ
നിന്നുടെ മക്കളാം ഞങ്ങളെ .........
</poem> </center>
{{BoxBottom1
| പേര്= നിയ ആൻ തോമസ്
| ക്ലാസ്സ്=    <!-- 3 A ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!--സെൻറ്‌ മേരീസ് എൽ പി സ്  അതിരമ്പുഴ , കോട്ടയം , ഏറ്റുമാനൂർ  -->
| സ്കൂൾ കോഡ്= 31412
| ഉപജില്ല=      <!-- ഏറ്റുമാനൂർ .  -->
| ജില്ല=  കോട്ടയം
| തരം=      <!-- കവിത  --> 
| color=      <!-- color - 4-->
}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/878931" എന്ന താളിൽനിന്ന് ശേഖരിച്ചത്