"തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ/വൃത്തി എന്ന ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=വൃത്തി എന്ന ശക്തി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=വൃത്തി എന്ന ശക്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഒരു ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു.  ആ ഗ്രാമത്തിലെ ആളുകൾക്ക് ഒട്ടും തന്നെ വൃത്തി ഉണ്ടായിരുന്നില്ല. ചില ആളുകൾ മാലിന്യങ്ങൾ വീടിനുമുന്നിൽ വലിച്ചെറിയും. മറ്റുചിലർ പുഴകളിലും കുളങ്ങളിലും കളയും.  ഇതുകാരണം അവിടെ ഈച്ചയും, കൊതുകും വളരെ കൂടുതൽ  ആയിരുന്നു.  അതുകൊണ്ടുതന്നെ ആ ഗ്രാമത്തിൽ എപ്പോഴും അസുഖങ്ങൾ ആയിരുന്നു. രോഗങ്ങളിൽ നിന്നും  രക്ഷപ്പെടാൻ എന്തുചെയ്യണം എന്ന് അവർക്ക്  അറിയില്ലായിരുന്നു. അപ്പോഴാണ് ആ ഗ്രാമത്തിൽ ഒരു  അധ്യാപകൻ താമസത്തിന് എത്തിയത്. ഗ്രാമത്തിന്റെ അവസ്ഥ കണ്ട് അധ്യാപകന് വിഷമമായി. ഗ്രാമവാസികളോട് അധ്യാപകൻ പറഞ്ഞു- "നിങ്ങളുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഗ്രാമം മുഴുവൻ വൃത്തിയായി സൂക്ഷിക്കണം. ഇതുമാത്രമേ രോഗം തടയാൻ വഴിയുളളു”.  അധ്യാപകൻ പറഞ്ഞത് അവർക്ക് മനസ്സിലായി.  അവർ ഒരുമയോടെ നിന്ന് ആ ഗ്രാമം മുഴുവൻ വൃത്തിയാക്കി. അതോടെ അവിടെ രോഗങ്ങളും കുറഞ്ഞു. പിന്നെ അവർ ആ ഗ്രാമം മലിനമാക്കിയിട്ടില്ല. </p>
{{BoxBottom1
| പേര്=കൈലാസ്. വി
| ക്ലാസ്സ്=3 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എസ്.വി.യു.പി.എസ്.പുരവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42356
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/878816" എന്ന താളിൽനിന്ന് ശേഖരിച്ചത്