"കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ (മൂലരൂപം കാണുക)
12:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center><poem> | |||
ഇനി വരുന്നൊരു നല്ല നാളിനായി | |||
തുരത്തണം കൊറോണയെ | |||
ഒത്തു ചേർന്ന് ഒരു മനസായി | |||
തുരത്തണം കൊറോണയെ | |||
കൊറോണയെന്ന മഹാവ്യാധിയെ | |||
തടയണം നമ്മൾ തടയണം | |||
അകലം പാലിച്ചീടണം നാം | |||
കൊറോണയെ തുരത്തിടാൻ | |||
ഇനി വരുന്നൊരു ദിനങ്ങളിൽ നാം | |||
ജാഗ രൂകരായി നിൽക്കണം | |||
കഴുകണം നമ്മൾ കഴുകണം കൈ | |||
നിത്യവും കൈ കഴുകണം | |||
ഒത്തുചേരലും ഉത്സവങ്ങളും | |||
മാറ്റി നമുക്ക് പൊരുതിടാ൦ | |||
വീട്ടിലിരുന്ന് സുരക്ഷിതരായി | |||
നമ്മുടെ ലോകത്തെ കാത്തിടാം | |||
നിപ്പയെയും പ്രളയത്തെയും | |||
അതിജീവിച്ചവരാണ് നാം | |||
തുരത്തിടും നാം തുരത്തിടും | |||
കൊറോണ എന്ന വില്ലനെ | |||
കൊറോണ എന്ന വില്ലനെ ...... | |||
{{BoxBottom1 | |||
| പേര്= തന്മയ രതീഷ് | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കീഴല്ലൂർ നോർത്ത് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14720 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!--കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |