"ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45324
| സ്കൂൾ കോഡ്= 45324
| സ്ഥാപിതവര്‍ഷം=1945
| സ്ഥാപിതവർഷം=1945
| സ്കൂള്‍ വിലാസം= പൂഴിക്കോല്‍<br/>കോട്ടയം
| സ്കൂൾ വിലാസം= പൂഴിക്കോൽ<br/>കോട്ടയം
| പിന്‍ കോഡ്=686604
| പിൻ കോഡ്=686604
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= ghwlpsappanchira@gmail.com
| സ്കൂൾ ഇമെയിൽ= ghwlpsappanchira@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുറവിലങ്ങാട്
| ഉപ ജില്ല= കുറവിലങ്ങാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  പ്രീ പ്രൈമറി, എല്‍.പി
| പഠന വിഭാഗങ്ങൾ1=  പ്രീ പ്രൈമറി, എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=30
| ആൺകുട്ടികളുടെ എണ്ണം=30
| പെൺകുട്ടികളുടെ എണ്ണം=31
| പെൺകുട്ടികളുടെ എണ്ണം=31
| വിദ്യാര്‍ത്ഥികളുടെ എണ്ണം=61
| വിദ്യാർത്ഥികളുടെ എണ്ണം=61
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍=കുമാരി ഗിരിജ
| പ്രധാന അദ്ധ്യാപകൻ=കുമാരി ഗിരിജ
| പി.ടി.ഏ. പ്രസിഡണ്ട്=പൗലോസ് പി സി       
| പി.ടി.ഏ. പ്രസിഡണ്ട്=പൗലോസ് പി സി       
| സ്കൂള്‍ ചിത്രം= 45324-school-photo.jpg ‎|
| സ്കൂൾ ചിത്രം= 45324-school-photo.jpg ‎|
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
വരി 32: വരി 32:
                               സവർണർ "പുലയർ" എന്ന് വിളിച്ച ഐത്തത്തോടു കൂടി വീക്ഷിചിരുന്ന ഒരു ജന സമൂഹം കേരളത്തിൽ ഉണ്ടായിരുന്നു. ആര്യന്മാരുടെ വരവോടെ അടിച്ചമർത്തപ്പെട്ട ചേര രാജ്യത്തിന്റെ ഉടമകുളും രാജ്യ നിവാസികളും ആയിരുന്നു അവരെന്നും ചേര രാജാക്കന്മാർ ചേരമാരുടെ വർഗ തലവന്മാരായിരുന്നെനും വഞ്ചി രാജ കുടുംബം ചേര രാജാക്കന്മാരുടെ പിൻമുറക്കാർ ആണെന്നും തിരുവിതാംകൂർ ഹജൂർ കച്ചേരിയിലെ രേഖകളിൽ നിന്നും കണ്ടെത്തി. സർക്കാരിനെയും രാജകുടുംബത്തെയും ബോധ്യപ്പെടുത്തിയ കുലഗുരുവായ ശ്രീ ജോൺ ജോസഫ് ചേരമർ എന്ന ജാതി നാമം വീണ്ടെടുത്ത പുലയർക്ക് നൽകി. ചേരമാരുടെ ഉന്നമനത്തിനായി സംഘടനകൾ രാജയത്തുട നീളം സങ്കടിപ്പിച്ചു അങ്ങനെ ചേരമർ സംഘം ആപ്പാഞ്ചിറയിലും രൂപികരിച്ചു ഒരേക്കറിൽ അധികം സ്ഥലം സംഘടനയ്ക്ക് വേണ്ടി വാങ്ങി ഒരു കെട്ടിടം പണിതു. അതിൽ ഒരു അഗതി മന്ദിരം സ്ഥാപിച്ചു. അതാണ് പില്ക്കാലത്തു ഗവ.എൽ.പി സ്കൂളായി മാറിയത്, അതുകൊണ്ട് നാട്ടുകാരുടെ ഇടയിൽ ഇന്നും ഈ സ്കൂൾ മന്ദിരം സ്കൂളാണ്. 1945 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ചേരമർ സംഘം അന്ന് സ്കൂളിന് പതിനാലു സെൻറ് സ്ഥലവും എട്ടു സെൻറ് സ്ഥലം കോട്ടയം വൈക്കം റോഡിൽ നിന്നുള്ള വഴിക്കും രണ്ടു സെനറ്റ് സ്ഥലം കിണറിനും നൽകിയിരുന്നു ചേരമർ സംഘം പിന്നീട് ചേരമർ ക്രിസ്ത്യൻ എന്നും ചേരമർ ഹിന്ദു എന്നും രണ്ടു സംഘങ്ങൾ ആയി പിരിഞ്ഞു. വര്ഷങ്ങളായി അതിർത്തി തർക്കത്തിൽ  കിടന്ന സ്കൂളിൽ 2005 ൽ ശ്രിമതി കുമാരി ഗിരിജ ആണ് 2009 ൽ നിരവധി തവണ വില്ലജ് ഓഫീസിലും താലൂക്ക് ഓഫീസിലും കൂടാതെ പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി ലഭ്യമായ രേഖകൾ വെച്ച് ചേരമർ ഹിന്ദു ക്രിസ്ത്യൻ സഭാ അംഗങ്ങളുടെ സഹകരണത്തോടെ 16 സെനറ്റ് സ്ഥലത്തിന് ചുറ്റുമതിൽ കെട്ടിയത്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*വൃത്തിയുള്ള സ്കൂൾ ക്യാംപ്‌സ്
*വൃത്തിയുള്ള സ്കൂൾ ക്യാംപ്‌സ്
*ഇരു നില കെട്ടിടം  
*ഇരു നില കെട്ടിടം  
വരി 56: വരി 56:
*രെത്നപ്പൻ എൻ
*രെത്നപ്പൻ എൻ

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 68: വരി 68:
  [[{{PAGENAME}}/ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
  [[{{PAGENAME}}/ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
*1988 - 1992  ശ്രീമതി മറിയം സി ഡേവിഡ്
*1988 - 1992  ശ്രീമതി മറിയം സി ഡേവിഡ്
*1992 -1997  ശ്രീമതി ആനിക്കുഞ്ഞു ജോർജ്   
*1992 -1997  ശ്രീമതി ആനിക്കുഞ്ഞു ജോർജ്   
വരി 80: വരി 80:
*2005  -          ശ്രിമതി കുമാരി ഗിരിജ
*2005  -          ശ്രിമതി കുമാരി ഗിരിജ

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രി കെ ജി വിജയൻ        - റിട്ട. എ ഡി എം കോട്ടയം  
* ശ്രി കെ ജി വിജയൻ        - റിട്ട. എ ഡി എം കോട്ടയം  
* ശ്രിമതി വത്സമ്മ പി ജെ      - റിട്ട പ്രൊഫ. എസ്. എ കോളേജ് എടത്വ  
* ശ്രിമതി വത്സമ്മ പി ജെ      - റിട്ട പ്രൊഫ. എസ്. എ കോളേജ് എടത്വ  
വരി 91: വരി 91:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.78,76.48|zoom=14}}
{{#multimaps: 9.78,76.48|zoom=14}}
വരി 99: വരി 99:
|}
|}
|
|
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* ----ഭാഗത്തു നിന്ന് വരുന്നവർ ----ബസ് ഇറങ്ങി ........................  

|}
|}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877941" എന്ന താളിൽനിന്ന് ശേഖരിച്ചത്