"എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊ വിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊ വിഡ് 19 (മൂലരൂപം കാണുക)
11:16, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020പകർച്ച വ്യാധി
(പകർച്ച വ്യാധി) |
(പകർച്ച വ്യാധി) |
||
വരി 1: | വരി 1: | ||
കൊവിഡ് 19 | |||
ചൈനയിലെ വുഹാനിൽ പടർന്ന് പിടിച്ച കൊ വിഡ് രോഗം നമ്മുടെ കൊച്ചു കേരളത്തിലും പിന്തുടർന്ന് 2 മാസം കഴിഞ്ഞു' ജനുവരി 3 0നാണ് ഇന്ത്യയിൽ ആദ്യം സ്ഥിതീകരിച്ചത് അത് കേരളത്തിലെ തൃശൂർ ജില്ലയിലായിരുന്നു. പിന്നീട് പത്തനംതിട്ടയിൽ രോഗം പടർന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കണ്ട് സർക്കാർ സ്കൂളുകൾ അടച്ചിടാനും പരീക്ഷകൾ റദ്ദാക്കാനും ഉത്തരവിട്ടു.പത്താം ക്ലസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നിർത്തിവച്ചു. ഞങ്ങൾ കുട്ടികൾ ലോക്ക് ഡൗൺ തുടങ്ങിയതോടെ വീട്ടിൽ ഇരുന്ന് ടി വി കാണാനും മൊബൈലിൽ കളിക്കാനും അമ്മയെ വീട് വൃത്തിയാക്കാനും സഹായിക്കാൻ തുടങ്ങി. വീട്ടു പറമ്പിൽ വരുന്ന പക്ഷികൾക് വെള്ളം കുടിക്കാൻ പാത്ത്യ്ന്ട്വു പച്ചക്കറി തോട്ടവും ഉണ്ടാക്കാനും തുടങ്ങി. കൊറോണ എന്ന മഹാമാരിയെ ഞങ്ങൾക്ക് ഒന്നിച്ച് ചെറുക്കിം | ചൈനയിലെ വുഹാനിൽ പടർന്ന് പിടിച്ച കൊ വിഡ് രോഗം നമ്മുടെ കൊച്ചു കേരളത്തിലും പിന്തുടർന്ന് 2 മാസം കഴിഞ്ഞു' ജനുവരി 3 0നാണ് ഇന്ത്യയിൽ ആദ്യം സ്ഥിതീകരിച്ചത് അത് കേരളത്തിലെ തൃശൂർ ജില്ലയിലായിരുന്നു. പിന്നീട് പത്തനംതിട്ടയിൽ രോഗം പടർന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് കണ്ട് സർക്കാർ സ്കൂളുകൾ അടച്ചിടാനും പരീക്ഷകൾ റദ്ദാക്കാനും ഉത്തരവിട്ടു.പത്താം ക്ലസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നിർത്തിവച്ചു. ഞങ്ങൾ കുട്ടികൾ ലോക്ക് ഡൗൺ തുടങ്ങിയതോടെ വീട്ടിൽ ഇരുന്ന് ടി വി കാണാനും മൊബൈലിൽ കളിക്കാനും അമ്മയെ വീട് വൃത്തിയാക്കാനും സഹായിക്കാൻ തുടങ്ങി. വീട്ടു പറമ്പിൽ വരുന്ന പക്ഷികൾക് വെള്ളം കുടിക്കാൻ പാത്ത്യ്ന്ട്വു പച്ചക്കറി തോട്ടവും ഉണ്ടാക്കാനും തുടങ്ങി. കൊറോണ എന്ന മഹാമാരിയെ ഞങ്ങൾക്ക് ഒന്നിച്ച് ചെറുക്കിം | ||
{{BoxBottom1 | {{BoxBottom1 |