"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(താൾ ശൂന്യമാക്കി)
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്= രോഗപ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    രോഗങ്ങൾ വരാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കലാണ് ചികിത്സയേക്കാൾ ഫലപ്രദം. ഇന്ന് ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയ വൈറസാണ് കോവിഡ്-19. കൊറോണയെപ്പോലുള്ള പകർച്ചവ്യാധികളെ ഇല്ലാതാക്കാൻ പലപ്പോഴും ആരോഗ്യരംഗത്തിന് കഴിഞ്ഞില്ല. ഇതിനു കാരണം വ്യക്തി ശുചിത്വം ഇല്ലായ്മ വേഗത്തിലുള്ള വ്യാപനം തുടങ്ങിയവയാണ്. ഈ സാഹചര്യത്തിൽ രോഗ പ്രതിരോധമാണ് രോഗങ്ങളെ തടയാനുള്ള ഫലപ്രദമാർഗ്ഗം. രോഗ പ്രതിരോധമാർഗങ്ങളിൽ ഏറ്റവും പ്രധാനമാണ് വ്യക്തി ശുചിത്വം. പുറത്തു പോയി വന്നാലുടനെ ഇരുകൈകളും സോപ്പ് ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായ ടിഷ്യു ഉപയോഗിച്ചോ കർച്ചിഫ് ഉപയോഗിച്ചോ മറയ്ക്കുക.കഴുകാത്ത കൈകൾ കൊണ്ട് വായിലോ  മൂക്കിലോ തൊടരുത്. കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ പുറത്തു പോകുമ്പോൾ മാസ്ക്‌ ധരിക്കേണ്ടത് അനിവാര്യമാണ്. കൊറോണ വൈറസ് ലക്ഷണങ്ങൾ ഉള്ളവർ ഉടനെ കൺട്രോൾ റൂമിൽ വിളിക്കുക. രോഗ പ്രതിരോധത്തിലൂടെ കൊറോണയെ നമ്മുക്ക് പ്രതിരോധിക്കാം.
     
{{BoxBottom1
| പേര്=  അഭയ് പി വി
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13945
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=ലേഖനം}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876944" എന്ന താളിൽനിന്ന് ശേഖരിച്ചത്