"എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കഥകൾ/ ഒരു കൊറോണ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ കഥകൾ/ ഒരു കൊറോണ സ്വപ്നം (മൂലരൂപം കാണുക)
20:54, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020g
41050MSHSS (സംവാദം | സംഭാവനകൾ) (dd) |
41050MSHSS (സംവാദം | സംഭാവനകൾ) (g) |
||
വരി 5: | വരി 5: | ||
ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. സ്കൂളുകൾ അടച്ചു.വാഹനയോട്ടം നിർത്തി.കടകൾ പൂട്ടി. എല്ലാം നിശ്ചലമായപ്പോൾ എനിക്കൊരു പൂതി നിശ്ചലമായ നഗരം കാണാൻ. | |||
ഞാൻ അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ എതിർത്തു.. "ദേ പോലീസ് പിടിച്ചാൽ നല്ല ഇടി കിട്ടൂട്ടാ..." പഴം വാങ്ങാൻ പോയ ചെറുപ്പക്കാരനെ പോലീസ് പിടിച്ച ദാരുണ കഥ ഓർത്തു കൊണ്ടാവണം അച്ഛൻ പറഞ്ഞു. | ഞാൻ അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ എതിർത്തു.. "ദേ പോലീസ് പിടിച്ചാൽ നല്ല ഇടി കിട്ടൂട്ടാ..." പഴം വാങ്ങാൻ പോയ ചെറുപ്പക്കാരനെ പോലീസ് പിടിച്ച ദാരുണ കഥ ഓർത്തു കൊണ്ടാവണം അച്ഛൻ പറഞ്ഞു. | ||
ഒടുവിൽ എന്റെ പലവിധ തരികിട പ്രയോഗങ്ങളിലൂടെ ഒരുവിധം അച്ഛനെ സമ്മതിപ്പിച്ചെടുത്തു. | |||
അടുത്ത ദിനം നഗരത്തിൽ കറങ്ങാൻ പോകാമെന്ന ഉറപ്പിൽ ഞാൻ ഉറങ്ങാൻ പോയി. | അടുത്ത ദിനം നഗരത്തിൽ കറങ്ങാൻ പോകാമെന്ന ഉറപ്പിൽ ഞാൻ ഉറങ്ങാൻ പോയി. | ||
രാവിലെ പ്രഭാത ചര്യകൾക്ക് ശേഷം അച്ഛനുമായി ടു വീലറിൽ നഗരം കാണാൻ പുറപ്പെട്ടു. | രാവിലെ പ്രഭാത ചര്യകൾക്ക് ശേഷം അച്ഛനുമായി ടു വീലറിൽ നഗരം കാണാൻ പുറപ്പെട്ടു. | ||
നഗരത്തിൽ പലയിടത്തും പൊലീസ് മാമന്മാർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.അവരുടെ ഒന്നും കണ്ണിൽപ്പെടാതെ ഞങ്ങൾ ഊടു വഴികളിലൂടെ യാത്ര ചെയ്തു.പലയിടത്തും പോലീസ് മാമന്മാർ ആളുകളെ വിരട്ടിയോടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നഗരം കണ്ടിട്ട് തിരിച്ചു പോകവെ | നഗരത്തിൽ പലയിടത്തും പൊലീസ് മാമന്മാർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.അവരുടെ ഒന്നും കണ്ണിൽപ്പെടാതെ ഞങ്ങൾ ഊടു വഴികളിലൂടെ യാത്ര ചെയ്തു.പലയിടത്തും പോലീസ് മാമന്മാർ ആളുകളെ വിരട്ടിയോടിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നഗരം കണ്ടിട്ട് തിരിച്ചു പോകവെ | ||
വരി 37: | വരി 25: | ||
" നമുക്കു ടൗണിൽ പോകണ്ടാ". | " നമുക്കു ടൗണിൽ പോകണ്ടാ". | ||
{{BoxBottom1 | |||
| പേര്= ഒരു കൊറോണ സ്വപ്നം | |||
| ക്ലാസ്സ്= അൽ അമീൻ നവാസ് 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം.എസ്.എച്ച്.എസ്. എസ്., മൈനാഗപ്പള്ളി , <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 41050 | |||
| ഉപജില്ല= ചവറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |