"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.. (മൂലരൂപം കാണുക)
18:50, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ.. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ,അതു ലോകജനതയ്ക്കു ഒരു തിരിച്ചറിവാണ്.എന്തൊരു തിരക്കായിരുന്നു എല്ലാവർക്കും ,ഒന്നിനും സമയമില്ലാതെ എന്തൊക്കെയോ നേടാനായി നെട്ടോട്ടമോടുകയായിരുന്നു .ഇന്ന്എന്തുസംഭവിച്ചുജനങ്ങൾക്കകൊറോണ എന്നമഹാമാരിയിൽഎല്ലാവരും വീട്ടിൽ ഒതുങ്ങി.ഇന്ന് ആർക്കുംതിരക്കില്ല എവിടെയും നിശബ്ദത ശുദ്ധവായു... പക്ഷെ! ശ്വസിക്കാൻ ആർക്കും ഭാഗ്യമില്ല! എന്താ?എല്ലാവരും മുഖം മൂടിയിട്ടാണ് ഉള്ളത്! പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ! കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല കൊറോണയ്ക്ക്! എല്ലാവരും ഒരുപോലെ,!ഇത് ദൈവത്തിന്റെ നേരിട്ടുള്ള പരീക്ഷണമാണോ ,അല്ല മനുഷ്യൻ തന്നെ പുറപ്പെടുവിച്ചതാണോ! ആർക്കും അറിയില്ല..ശുചിത്വം പാലിച്ചു, അകലം പാലിച്ചു വീട്ടിൽ ഒതുങ്ങി ഒത്തൊരുമയോടെ നമ്മൾക്കിതിനെ നേരിടാം...കണ്ണിൽ കാണാൻ പോലും കഴിയാത്ത ഈ ഒരു വൈറസിന് ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്താൻ കഴിയുന്നുണ്ടെങ്കിൽ!മനുഷ്യർ എത്ര ദുർബലർ ആണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ...ഈ മഹാമാരി ഒരു തിരിച്ചറിവാകട്ടെ വരും തലമുറകൾക്കെങ്കിലും... | |||
കൊറോണ,അതു ലോകജനതയ്ക്കു ഒരു തിരിച്ചറിവാണ്.എന്തൊരു തിരക്കായിരുന്നു എല്ലാവർക്കും, | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് സൻഹർ | ||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 19: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |