വരി 1: |
വരി 1: |
| {{BoxTop1

| | തലക്കെട്ട്=ഉപദേശം

| | color=4

| ഒരു മൈതാനത്ത് നിന്ന് കുറേ കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. <
അവർ കളിക്കുന്നതിനിടെ സ്‌നാക്‌സും മറ്റും കഴിക്കുന്നുണ്ടായിരുന്നു.<
കഴിച്ചു കഴിഞ്ഞാൽ അവർ പ്ലാസ്റ്റിക് കവറുകളൊക്കെ പരിസരത്ത് വലിച്ചെറിയുന്നുണ്ടായിരുന്നു. <
ഇതെല്ലാം ദൂരെ നിന്നും ഒരു കുട്ടി കാണുന്നുണ്ടായിരുന്നു.............. <
ആ കുട്ടി മൈതാനത്തുള്ള കുട്ടികളുടെ അടുത്തേക്ക് ചെന്നു............... <
എന്നിട്ട് കുട്ടികളോട് പറഞ്ഞു............. <
നിങ്ങൾ എന്തിനാണ് കൂട്ടുകാരെ പരിസരം വൃത്തികേടാക്കുന്നത്?, നമ്മൾ നമ്മുടെ പരിസരം വൃത്തികേടാക്കുകയല്ല വേണ്ടത് ,മറിച്ചു സംരക്ഷിക്കുകയാണ് വേണ്ടത്. <
നമ്മൾ പരിസരം എത്രത്തോളം വൃത്തികേടാക്കുന്നുവോ............ അത്രത്തോളം നമുക്ക് അത് ആപത്താണ് <
. ഇത് കേട്ട കുട്ടികൾക്ക് തങ്ങൾ ചെയ്ത തെറ്റ് മനസിലായി. <
ഉടനെ അവർ തങ്ങൾ വലിച്ചെറിഞ്ഞ സാധനങ്ങൾ എടുത്ത് വെയിസ്റ്റ് ബാസ്‌ക്കറ്റിലിട്ടു. അതിനു ശേഷം അവർ സന്തോഷത്തോടെ കളി തുടർന്നു. <

| കൂട്ടുകാരെ പരിസരം വൃത്തിയാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

| {{BoxBottom1

| | പേര്=ശിവന്യ. പി

| | ക്ലാസ്സ്=5 A

| | പദ്ധതി= അക്ഷരവൃക്ഷം

| | വർഷം=2020

| | സ്കൂൾ= നോർത്ത് വയലളം എൽ പി സ്കൂൾ

| | സ്കൂൾ കോഡ്=14238

| | ഉപജില്ല=തലശ്ശേരി സൗത്ത്

| | ജില്ല=കണ്ണൂർ

| | തരം=കഥ

| | color=4