ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/നാടിൻ രക്ഷ | നാടിൻ രക്ഷ]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/നാടിൻ രക്ഷ | നാടിൻ രക്ഷ]] | നെടുവീ൪പ്പി൯െറ നിമിഷങൾ | ||
-നജ ഫാതതിമ , 7 B | |||
കൊവിഡ് ബാധിച് അനേകം പേ൪ മരിചു ....ആ വാ൪തത അവനെ വളരെയധികം വേദനിപ്പിചു. അവനൊനന് നെടുവീ൪പ്പിട്ടു. ഓരോ ദിവസതേയും മരണങൾ എത്ത്ര എത്ര... | |||
എങനാ ഇന്നത്തെ വാ൪ത്തയൊകെ....? നേ൪ത്ത ശബ്ദം കേട് അവൻ പത്രത്തൽ നിന്ന് തല തിരിചു. ഹാ..ഒരു ലക്ഷതേതാളം ആളുകൾ മരിച | |||
ത്രേ....മുത്തച്ഛ൯ നെടുവീ൪പ്പിട്ടു... | |||
ദൈവത്തി൯െറ ഓരോ പരീക്ഷണങളേ...അവിടെ നിശബ്ധത തളം കെട്ടിനിന്നു. | |||
അടുക്കളയിൽ കലപല ശബ്ദങൾ... അമ്മ അവിടെ ഉള്ളതി൯െറ ലക്ഷണം...സുമിയുടെ പാദസര കിലുക്കം..ഇതിനിടയിൽ മുത്തഛ൯ മുററത്തേക്ക് കാ൪ക്കിച്ച് തുപ്പി...പെട്ടന്ന് പത്രത്തിൽ നോക്കിയപ്പോൾ കണണിൽ ഉടക്കിയത് ഈ മഹാമാരി...കൊവിഡ‍് ..അവ൯ ഉരുവിട്ടു..എത്ര പേരുടെ ജീവ൯ നഷ്ടപ്പെട്ടു..കുട്ടികൾ,യുവാക്കൾ,പ്രായമായവ൪... | |||
സുമീ...കൈ കഴുക്..പത്രത്തിൽ വായിച്ചില്ലേ....അമ്മ പറയുന്നു..ഹാ..കേട്ടു... | |||
അകത്തു നിന്നു മുത്തഛ൯ പറയുന്നു..പതിവുകളെല്ലാം തെററിപ്പോകുന്നു..അതിരാവിലെ രാമുവി൯െറ കടയിൽ നിന്നുളള ചായ..കൂട്ടുകാരൊടൊന്നിച്ചുളള സൊറ പറച്ചിൽ...എല്ലാം.. | |||
വീട്ടിൽ തന്നെയാണ് എല്ലാവരും...ഇടതടവില്ലുാതെ ഓടുന്ന അഛ൯ പോലും..കാത്തിരുന്ന അവധിക്കാലം ദിവസങളറിയാതെ കടന്നു പോകുന്നു...കൂട്ടുകാരൊടൊത്തുളള നല്ല ദിനങൾ..എല്ലാവരും കാത്തിരിക്കുന്നു..ഇരുളടഞ ദിനങൾക്കപ്പുറത്തെ പുതിയ പ്രഭാതം..*[[{{PAGENAME}}/നാടിൻ രക്ഷ | നാടിൻ രക്ഷ]] |