"കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം മഴക്കാലം (മൂലരൂപം കാണുക)
16:52, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= രോഗപ്രതിരോധം മഴക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗപ്രതിരോധം മഴക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇടവപ്പാതിയും കർക്കിടവും തിരിമുറിയാതെ പറയാൻ തുടങ്ങിയാൽ മഴക്കാലരോഗങ്ങളും പൊട്ടിപ്പുറപ്പെടും. ഇതിനാൽ നാം വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടകാരികളാണ്. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിനു മുൻപ് കൈ നന്നായി കഴുകുക, ഭക്ഷണങ്ങൾ ഒരിക്കലും തുറന്നു വയ്ക്കരുത്. | ഇടവപ്പാതിയും കർക്കിടവും തിരിമുറിയാതെ പറയാൻ തുടങ്ങിയാൽ മഴക്കാലരോഗങ്ങളും പൊട്ടിപ്പുറപ്പെടും. ഇതിനാൽ നാം വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടകാരികളാണ്. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിനു മുൻപ് കൈ നന്നായി കഴുകുക, ഭക്ഷണങ്ങൾ ഒരിക്കലും തുറന്നു വയ്ക്കരുത്. | ||
രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ നന്നായി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. മഴക്കാലം ആകുന്നതോടെ മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടിവരും ഇത് പലപ്പോഴും എലിപ്പനി, ഡയേറിയ, കോളറ തുടങ്ങിയ പിടിപെടാൻ കാരണമാകും അതുകൊണ്ട് മലിനജലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നാൽ കൈകാലുകളും ചെരുപ്പുകളും വൃത്തിയാക്കേണ്ട താണ്. | രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ നന്നായി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. മഴക്കാലം ആകുന്നതോടെ മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടിവരും ഇത് പലപ്പോഴും എലിപ്പനി, ഡയേറിയ, കോളറ തുടങ്ങിയ പിടിപെടാൻ കാരണമാകും അതുകൊണ്ട് മലിനജലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നാൽ കൈകാലുകളും ചെരുപ്പുകളും വൃത്തിയാക്കേണ്ട താണ്. |