|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണവധം -തുള്ളൽ.
| |
| | color= 4
| |
| }} <center> <poem>
| |
| ഭൂലോകത്തെ ഞട്ടിവിറപ്പി-
| |
| ച്ചിട്ടൊരു രോഗം വന്നതു വേഗം.
| |
| ഇരുനൂറിൽപ്പരം ചെറുരാജ്യങ്ങളെ
| |
| പിടിച്ചടക്കി കൊറോണ വേഗം.
| |
|
| |
|
| ഇതിനകമിവനിരു പേരുകൾ വന്നു
| |
| “കോവിഡ്19” “കൊറോണമാരി"
| |
| ഇതിനാൽ പല ചെറുരാജ്യങ്ങളിലും
| |
| ലോക്ഡൗൺ വേഗം പ്രഖ്യാപിച്ചു.
| |
|
| |
|
| സ്കൂളുകളധിവേഗം പൂട്ടി
| |
| ആളുകളെല്ലാം ഭീതിയിലായി.
| |
| കൊറോണ തടയാൻ ചില കാര്യങ്ങൾ
| |
| മടി കൂടാതെ ചെയ്തേ തീരൂ.
| |
| "പുറത്തിറങ്ങരുതേ നിങ്ങൾ
| |
| വീട്ടിലിരിക്കുക വേണം താനും.”
| |
| അന്യരുമായി ഇടപഴകാതെ
| |
| യാത്രകളെല്ലാം ഒഴിവാക്കേണം.
| |
| കൈകളെല്ലാം ലായനി സോപ്പിൽ
| |
| ഇടക്കിടക്കിടക്ക് കഴുകീടേണം.
| |
| മാസ്കുുകളെല്ലാം മടികൂടാതെ കൃത്യതയോടെ
| |
| ധരിക്കാം നമുക്കിനി.
| |
| അധികാരികളുടെ ഉപദേശങ്ങൾ
| |
| നടപ്പിലാക്കാം ഝടുതിയിലിനിമേൽ.
| |
| ഇങ്ങനെയെല്ലാം നമ്മൾ ചെയ്താൽ
| |
| കൊറോണയില്ലാ ലോകത്തെങ്ങും.
| |
|
| |
|
|
| |
|
|
| |
|
| | | *[[{{PAGENAME}}/കൊറോണവധം -തുള്ളൽ.| കൊറോണവധം -തുള്ളൽ.]] |
| | |
| | |
| | |
| | |
| | |
| | |
| </poem> </center>{{BoxBottom1
| |
| | പേര്= അവന്തിക പി.
| |
| | ക്ലാസ്സ്= 4
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.എസ്.തുയ്യം. | |
| | സ്കൂൾ കോഡ്= 19227
| |
| | ഉപജില്ല= എടപ്പാൾ.
| |
| | ജില്ല= മലപ്പുറം.
| |
| | തരം= കവിത.
| |
| | color= 5
| |
| }}
| |