"പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<p>
<p>
മനുഷ്യ കുലം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്ന് പോകുന്നത്. ലോകത്തെ ഉള്ളം കൈയ്യിൽ എടുത്ത മനുഷ്യൻ കേവലം ഒരു വൈറസിന്റെ മുന്നിൽ പകച്ച് നിന്ന് പതറുന്ന കാഴചയാണ് നാം ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമ്പോൾ പ്രകൃതി തന്നെ തിരിച്ചടി നെൽകി കൊണ്ടിരിക്കയാണ്.  
മനുഷ്യ കുലം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്ന് പോകുന്നത്. ലോകത്തെ ഉള്ളം കൈയ്യിൽ എടുത്ത മനുഷ്യൻ കേവലം ഒരു വൈറസിന്റെ മുന്നിൽ പകച്ച് നിന്ന് പതറുന്ന കാഴചയാണ് നാം ഇന്ന് കണ്ട് കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുമ്പോൾ പ്രകൃതി തന്നെ തിരിച്ചടി നെൽകി കൊണ്ടിരിക്കയാണ്.  
കോവിഡ്- 19 മംത്സ കടയിൽ നിന്നാണ് വ്യാപനം തുടങ്ങിയത് എന്നാണ് ഒരു കൂട്ടർ പറയുന്നത്. അങ്ങനെയാണങ്കിൽ മനുഷ്യർ  പക്ഷികളേയും മൃഗങ്ങളേയും യഥേഷ്ടം ഭക്ഷണത്തിന് വേണ്ടി കശാപ്പ് ചെയ്യുമ്പോൾ നാം പരിസ്ഥിതിയെ കുറിച്ച് ഓർത്തേ പറ്റൂ.
കോവിഡ്- 19 മംത്സ കടയിൽ നിന്നാണ് വ്യാപനം തുടങ്ങിയത് എന്നാണ് ഒരു കൂട്ടർ പറയുന്നത്. അങ്ങനെയാണങ്കിൽ മനുഷ്യർ  പക്ഷികളേയും മൃഗങ്ങളേയും യഥേഷ്ടം ഭക്ഷണത്തിന് വേണ്ടി കശാപ്പ് ചെയ്യുമ്പോൾ നാം പരിസ്ഥിതിയെ കുറിച്ച് ഓർത്തേ പറ്റൂ. മരം വെട്ടിയും കുന്നിടിച്ചും പുഴയിൽ നിന്ന് മണൽ വാരിയും ,ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ ചെയ്ത് നാം പരിസ്ഥിതിയെ നശിപ്പിക്കുന്നു.. നമുക്ക് നമ്മുടെ കാര്യം സാധിക്കണം എന്നാണ്. പക്ഷെ പരിസ്ഥിതി എപ്പോഴും നിലനില്ക്കേണ്ടതാണന്ന് നാം മറക്കുന്നു. കോവിഡ് - 19 വന്നത് കൊണ്ട് ഭൂരിഭാഗം ആളും കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്., ഇത് പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഉപകരിക്കും. വാഹനങ്ങളിൽ നിന്നുള്ള പുകയും ഫാക്ടറികളിൽ നിന്നുള്ള പുകയും  കറഞ്ഞതിനാൽ വായു മലിനീകരണം വളരെ കുറഞ്ഞു. ഇത് പരിസ്ഥിതിക്ക് ഒരു പാട് ഗുണം ചെയ്തു. ലോകത്ത് വായു മലീനീകരണം കൊണ്ടാണ് ബഹുഭൂരിഭാഗം രോഗങ്ങളും ഉണ്ടാവുന്നത് എന്ന് പഠനങ്ങൾ പറയുന്നു. ഇത് ശരിയാണെന്ന് തോനിപോകുന്നു . കാരണം ഇപ്പോൾ കോവിഡ് 19 ഒഴികെ മറ്റ് അസുഖങ്ങൾ കുറവാണ്. അത് കൊണ്ട് ഇതിൽ നിന്നും പാഠം പഠിച്ച് കൊണ്ട് നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടണം. കുട്ടികളായ നാം ഓരോരുത്തരും പ്രകൃതി സേ്നഹഗായകരായി മറ്റുള്ളവർക്ക് വഴികാട്ടേണ്ടിയിരിക്കുന്നു.
          മരം വെട്ടിയും കുന്നിടിച്ചും പുഴയിൽ നിന്ന് മണൽ വാരിയും ,ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ ചെയ്ത് നാം പരിസ്ഥിതിയെ നശിപ്പിക്കുന്നു..
നമുക്ക് നമ്മുടെ കാര്യം സാധിക്കണം എന്നാണ്. പക്ഷെ പരിസ്ഥിതി എപ്പോഴും നിലനില്ക്കേണ്ടതാണന്ന് നാം മറക്കുന്നു.
  കോ വിഡ് - 19 വന്നത് കൊണ്ട് ഭൂരിഭാഗം ആളും കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്., ഇത് പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഉപകരിക്കും.
വാഹനങ്ങളിൽ നിന്നുള്ള പുകയും ഫാക്ടറികളിൽ നിന്നുള്ള പുകയും  കറഞ്ഞതിനാൽ വായു മലിനീകരണം വളരെ കുറഞ്ഞു. ഇത് പരിസ്ഥിതിക്ക് ഒരു പാട് ഗുണം ചെയ്തു.
ലോകത്ത് വായു മലീനീകരണം കൊണ്ടാണ് ബഹുഭൂരിഭാഗം രോഗങ്ങളും ഉണ്ടാവുന്നത് എന്ന് പഠനങ്ങൾ പറയുന്നു.
ഇത് ശരിയാണെന്ന് തോനിപോകുന്നു . കാരണം ഇപ്പോൾ കോവിഡ് 19 ഒഴികെ മറ്റ് അസുഖങ്ങൾ കുറവാണ്.
    അത് കൊണ്ട് ഇതിൽ നിന്നും പാഠം പഠിച്ച് കൊണ്ട് നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടണം.
കുട്ടികളായ നാം ഓരോരുത്തരും പ്രകൃതി  
സേനഹഗായകരായി മറ്റുള്ളവർക്ക് വഴികാട്ടേണ്ടിയിരിക്കുന്നു.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 28: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/871884" എന്ന താളിൽനിന്ന് ശേഖരിച്ചത്