"മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/ദുരിതകാലത്തെ ഭരണാധികാരികളുടെ ഇടപെടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/ദുരിതകാലത്തെ ഭരണാധികാരികളുടെ ഇടപെടൽ (മൂലരൂപം കാണുക)
14:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്ത് വരുത്തി
(ലേഖനം തിരുത്തി) |
(തിരുത്ത് വരുത്തി) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ദുരിതകാലത്തെ ഭരണാധികാരികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കോവിഡ്-19 എന്ന മഹാമാരിയുടെ വ്യാപനത്തിന്റെ ദുരിതകാലത്താണല്ലോ നാം ഇന്നുള്ളത് . ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും മികച്ച തീരുമാനങ്ങളെടുക്കാനും ഭരണാധികാരികളുടെ ഇടപെടൽ കൂടിയേ തീരൂ. | |||
കോവിടിനെതിരെ സമർപ്പിത സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ നേഴ്സുമാർ , മറ്റാരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നു വേണ്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്തർ , ജനപ്രതിനിധികൾ , വളണ്ടിയർമാർ വരെയുള്ള സിർവ്വരെയും ഏകോപിപ്പിച്ചു നിർത്തുന്നതിലും ഭരണാധികാരികളുടെ ഉത്തരവാദിത്വവും ഇടപെടലും ഒഴിച്ചുകൂടാനാവാത്തതാണ്. | |||
ലോകംമുഴുവൻ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പോരാട്ടം നടത്തുമ്പോൾ ഇതിന് ചുക്കാൻപിടിക്കുന്നത് നമ്മുടെ ഭരണാധികാരികൾ തന്നെ യാണെന്നത് നിസ്തർക്കം നമുക്ക് പറയാം. ശക്തമായ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ജനജീവിതമാകെ സ്തംഭനാവസ്ഥയിലായിരിക്കുമ്പോൾ സൗജന്യ റേഷൻ വിതരണം പോലുള്ള സമാശ്വസ നടപടികൾ ജനങ്ങൾക്കാശ്വാസമാകുന്നു. | |||
പഞ്ചായത്തുമുതൽ പ്രധാനമന്ത്രി വരെയുള്ള ഭരണാധികാരികളുടെ കാര്യക്ഷമമായ ഇടപെടലിലൂടെ തന്നെയാണ് ഈ മഹാമാരിയുടെ വ്യാപനത്തെ നമുക്ക് ഇത്രകണ്ട് തടയാൻ സാധിച്ചത്. | |||
ചുരുക്കിപറഞ്ഞാൽ ജീവരക്ഷയ്ക് വേണ്ടി ലോകരക്ഷയ്ക് വേണ്ടി അതീവ ശ്രദ്ധയോടെ ഭരണാധികാരികളും ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ഒത്തൊരുമിച്ചുനടത്തിയ പ്രവർത്തന ഫലമായാണ് നമുക്കീ മഹാമാരിയെ പിടിച്ചുകെട്ടാനായത്. അതുകൊണ്ടു തന്നെ നാം എന്നെന്നും അവരോടൊക്കെ കടപ്പാടും നന്ദിയും ഉള്ളവരായിരിക്കണം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആവണി കെ പി | | പേര്= ആവണി കെ പി | ||
വരി 9: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= മാനന്തരി യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14665 | | സ്കൂൾ കോഡ്= 14665 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് | ||
| ജില്ല= | |||
| തരം= | <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| color= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |