"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
16:16, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> == | == <b><font color=red>പ്രവർത്തന റിപ്പോർട്ട് 2019 - '20</font> == | ||
<font color=blue>ജൂൺ5</font>: സ്‍കൂൾ പ്രവേശനോത്സവത്തിന്റെ മുന്നോടിയായി SPC CADET കൾ | <font color=blue>ജൂൺ5</font>: സ്‍കൂൾ പ്രവേശനോത്സവത്തിന്റെ മുന്നോടിയായി SPC CADET കൾ സ്‍കൂളിലെത്തുകയും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഉറപ്പാക്കി. കൂടാതെ സ്‍കൂളിന്റെ പല ഭാഗങ്ങളിലായി വൃക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്‍തും . പ്രവേശനോത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി. | ||
<font color=blue>ജൂലൈ </font>: ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർത്തനമാണ് . സതേൺ എയർ കമാന്റിന്റെ നേതൃത്വത്തിൽ നടന്ന എയർഫോർസ് ടീമീന്റെ മെഡിക്കൽ ക്യാമ്പിന് എസ് പി സി കേഡറ്റുകൾ നൽകിയ വോളന്റിയർ പ്രവർത്തനം. ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന് ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്. | <font color=blue>ജൂലൈ </font>: ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർത്തനമാണ് . സതേൺ എയർ കമാന്റിന്റെ നേതൃത്വത്തിൽ നടന്ന എയർഫോർസ് ടീമീന്റെ മെഡിക്കൽ ക്യാമ്പിന് എസ് പി സി കേഡറ്റുകൾ നൽകിയ വോളന്റിയർ പ്രവർത്തനം. ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന് ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്. | ||
വരി 16: | വരി 16: | ||
<font color=blue>ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : പ്രജിത്ത് ജി പി, | <font color=blue>ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : പ്രജിത്ത് ജി പി, | ||
<font color=blue> വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : ജസ്‍ലറ്റ് ജെ | <font color=blue> വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : ജസ്‍ലറ്റ് ജെ | ||
[[പ്രമാണം: | [[പ്രമാണം:42071spc.png|വലത|എസ് പി സി പരിശീലനം]] <font color=red>എസ് പി സി പരിശീലനത്തിൽ </font> [[പ്രമാണം:42071s.png|എസ് പി സി പരിശീലനം]] |