"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞങ്ങൾ ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞങ്ങൾ ഇന്ന് (മൂലരൂപം കാണുക)
12:58, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഞങ്ങൾ ഇന്ന് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
റൈഫാൻ മോനേ കരയല്ലേ | |||
ഞങ്ങൾക്കൊത്ത് കളിക്കാലോ | |||
സ്കൂളില്ല മദ്റസയില്ല | |||
ഇക്കയും ഇത്തയും കൂടെയില്ലേ | |||
കൊറോണ രോഗം വന്നില്ലേ | |||
നാടിനെ ലോക്കിൽ ആക്കീലെ | |||
ബീച്ചിലും മാളിലും പോക്കീല്ല | |||
കുടുംബ വീട്ടിൽ പോക്കീല്ല | |||
അതിഥികളാരും വന്നില്ല | |||
കല്യാണങ്ങൾഒന്നുമില്ല | |||
സത്കാരങ്ങൾ ഒന്നുമില്ല | |||
ആഘോഷങ്ങൾ ഒന്നുമില്ല | |||
സന്തോഷങ്ങൾ ഒന്നുമില്ല | |||
സ്കൂളൊന്ന് തുറന്നെങ്കിൽ | |||
ടീച്ചറെയും മാഷെയും കാണാലോ | |||
ചങ്ങാതിമാരെയും കാണാലോ | |||
പഠിച്ചു വിജയിച്ചിടാമല്ലോ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ മർജാന | | പേര്= ഫാത്തിമ മർജാന | ||
വരി 32: | വരി 32: | ||
| color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കവിത}} |