"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ ആരോഗ്യം നിലനിർത്തൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ ആരോഗ്യം നിലനിർത്തൂ (മൂലരൂപം കാണുക)
12:51, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
ഒരു ഗ്രാമത്തിൽ മനു, അപ്പു എന്ന് പേരുള്ള രണ്ടു മിടുക്കന്മാരായ കുട്ടികൾ ഉണ്ടായിരുന്നു.അവർ | ഒരു ഗ്രാമത്തിൽ മനു, അപ്പു എന്ന് പേരുള്ള രണ്ടു മിടുക്കന്മാരായ കുട്ടികൾ ഉണ്ടായിരുന്നു.അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ രണ്ടു പേരും കൂടി കളിക്കാൻ മൈതാനത്തേക്ക് പോവുകയായിരുന്നു.അപ്പോൾ മനു അപ്പുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആകെ അഴുക്കായിരുന്നു. അപ്പോൾ മനു ചോദിച്ചു ; "അപ്പൂ, നീ എന്തേ കുളിച്ചിട്ടില്ലേ? നിന്റെ മുഖമാകെ അഴുക്കാണല്ലോ !". "ഞാൻ കാലത്ത് കുളിച്ചില്ല" അപ്പു മറുപടി പറഞ്ഞു. അപ്പോൾ മനു പറഞ്ഞു ; "നമ്മൾ കാലത്ത് കുളിച്ച് വൃത്തിയായി നടക്കണം , പിന്നെ നമ്മൾ ചെളിയിലും മറ്റും കളിച്ചു കഴിഞ്ഞാൽ ; കയ്യും മുഖവും സോപ്പുപയോഗിച്ച് കഴുകണം. അല്ലെങ്കിൽ നമുക്ക് രോഗങ്ങൾ വരും". | ||
ഇതു കേട്ട് അപ്പു പറഞ്ഞു, നീ പറഞ്ഞത് ശരിയാ... ഇപ്പോഴാണ് എനിക്കത് മനസ്സിലായത്. ഇനിമുതൽ ഞാൻ വൃത്തിയായി നടക്കും. നമുക്ക് രോഗങ്ങൾ വരുമ്പോൾ നമ്മുടെ മാതാപിതാക്കൾ വിഷമിക്കും,അതുകൊണ്ട് അവരെ വിഷമിപ്പിക്കാതിരിക്കാൻ നമുക്ക് എപ്പോഴും വൃത്തിയായി നടക്കാൻ ശ്രദ്ധിക്കാം ; മനു പറഞ്ഞു. അപ്പു അത് സമ്മതിച്ചു, എന്നിട്ട് അവർ സന്തോഷത്തോടെ കളിക്കാൻ പോയി. | |||
| | ||
ഗുണപാഠം : | ഗുണപാഠം : കൂട്ടുകാരെ നാം എപ്പോഴും വൃത്തിയായി നടക്കണം, അല്ലെങ്കിൽ നമുക്ക് രോഗങ്ങൾ ബാധിക്കും... | ||
{{BoxBottom1 | |||
| പേര്= ഫാത്തിമ റിദ. എം. എ | |||
| ക്ലാസ്സ്= 3 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എം.എൽ.പി.എസ്.ചമ്മന്നൂർ | |||
| സ്കൂൾ കോഡ്=24202 | |||
| ഉപജില്ല=ചാവക്കാട് | |||
| ജില്ല=തൃശ്ശൂർ | |||
| തരം= കഥ | |||
| color=4 | |||
}} | |||
{{Verification|name=Subhashthrissur| തരം=കഥ}} |