"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          4
| color=          4
}}
}}
    പരിസ്ഥിതിയെ കുറിച്ചാണ് ഞാൻ പറയുന്നത് പരിസ്ഥിതി മലിനമാകുന്നത് എങ്ങനെയാണെന്നറിയാമോ? നമ്മൾ തന്നെയാണ് നമ്മുടെ പരിസ്ഥിതി മലിനമാക്കുന്നത്. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ആണ് .പരിസ്ഥിതി ഒരു കളിപ്പാവ അല്ല., കാടുകൾ വെട്ടിത്തെളിച്ച് ചെയ്യുന്നത് നമ്മൾ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതയാണ് ആണ് .കുന്നുകൾ ഇടിച്ച് പാടങ്ങൾ മണ്ണിട്ട് മൂടി അവിടെ വലിയ വലിയ കെട്ടിടങ്ങൾ ഉയർത്തുന്നു ഇതിൻറെ ഫലമായി വെള്ളപ്പൊക്കം നമ്മെ തേടിയെത്തുന്നു. ഇന്ന് നമ്മൾ അനുഭവിക്കുന്ന നഷ്ടങ്ങളെല്ലാം നമ്മൾ ചെയ്തതിൻറെ ഫലമാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും വംശനാശം സംഭവിക്കുന്നു .ഇങ്ങനെ പോയാൽ നമ്മുടെ ജീവനും നഷ്ടമാകും. ഓർക്കുക, പരിസ്ഥിതി നമ്മൾ സംരക്ഷിച്ചേ മതിയാകൂ..

   {{BoxBottom1
   {{BoxBottom1
വരി 17: വരി 17:
| color=      5
| color=      5
}}
}}
{{verification|name=MT_1206| തരം= ലേഖനം}}
3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870245" എന്ന താളിൽനിന്ന് ശേഖരിച്ചത്