"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ജനനി...ജന്മഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ജനനി...ജന്മഭൂമി (മൂലരൂപം കാണുക)
11:08, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജനനി...ജന്മഭൂമി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന വൃക്ഷലതാദികളും ജീവജാലങ്ങളും ഉൾപ്പെടുന്ന ചുറ്റുപാട് അതാണ് നാം ഇന്ന് അറിയുന്ന പരിസ്ഥിതി. പരിസ്ഥിതി എന്നത് അത് ഒരു വാക്കിൽ ഒതുങ്ങുന്ന കാഴ്ചപ്പാടാണ് നമ്മുടെ പുതുതലമുറയ്ക്ക്. എന്നാൽ പ്രപഞ്ചത്തിലെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഭൂമിയെ വേർതിരിച്ചു നിർത്തുന്നത് ഭൂമിയുടെ മാതാവായ പരിസ്ഥിതി തന്നെയാണ്. പരിസ്ഥിതി എന്ന പദം ഇന്ന് ഏറെ ചർച്ചാവിഷയം ആയിട്ടുള്ള ഒന്നാണ് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതാണ് ഇതിന്റെ കാരണം. പരിസ്ഥിതി എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പരിസ്ഥിതിപ്രശ്നങ്ങളാണ്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ് മാനവ പുരോഗതി എന്നതുമാത്രമാണ് ഇതിന്റെ ഒരേയൊരു കാരണം. മനുഷ്യമനസ്സുകൾ ആർഭാടത്തിന്റെ പാതയിലൂടെ നിത്യവും സഞ്ചരിച്ചുക്കൊണ്ടിരിക്കുകയും അങ്ങനെ അവർ പ്രകൃതിയെ ചൂഷണം ചെയ്യാനും ആരംഭിച്ചു . വൻതോതിലുള്ള ഉൽപ്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അന്യവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രശ്നങ്ങൾക്ക് പ്രകൃതി ഇരയായി. പരിസ്ഥിതി പ്രശ്നങ്ങൾ ഇക്കാലത്ത് മുൻ പന്തിയിൽ നിൽക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് നമ്മുടെ ഈ കാലഘട്ടത്തിലാണ് പരിസ്ഥിതിപ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത് നമ്മുടെ പൂർവികർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരായിരുന്നു നമ്മൾ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന വനനശീകരണം, കുന്നിടിക്കൽ, വയൽ നികത്തൽ, മലിനീകരണം, ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, കുടിവെള്ളക്ഷാമം എന്നിങ്ങനെയുള്ള ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാൻ അവർ ഒരിക്കലും കാരണക്കാര കാറില്ല അതുതന്നെയാണ് പുതുതലമുറയും പഴമയും തമ്മിലുള്ള വലിയ വ്യത്യാസം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട് .എന്നാൽ നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ വളരെ പിറകിലാണ്. അതിന്റെ തെളിവാണ് കേരളത്തിൽ രണ്ട് വർഷമായി പിടിവിടാതെ പിന്തുടരുന്ന പേമാരി. മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കരങ്ങളിലാണ് ഭൂമിയുടെ താക്കോൽ . ഭൂമി നശിക്കാതിരിക്കാൻ പ്രകൃതിയെ സംരക്ഷിക്കണം. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ നമ്മളോരോരുത്തരും ചെയ്താൽ പ്രകൃതി എന്ന മാതാവ് നമ്മുടെ കൂടെ എന്നും നിലകൊള്ളും അഥവാ ഇല്ലെങ്കിലും എല്ലായ്പ്പോഴും ദോഷം മാനവരാശിക്കു തന്നെയാണ് . "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" പ്രകൃതി നമ്മുടെ അമ്മയാണ് , ദൈവമാണ്, ഗുരുവുമാണ് .പക്ഷേ ഓർക്കുക ഒരുനാൾ നാം ചെയ്യുന്ന പാപങ്ങളുടെ ഫലമായി തിരിച്ചടിക്കും. അതിന്റെ ഉദാഹരണമാണ് ലോകത്തെ ഒന്നടങ്കം വെട്ടയാടുന്ന മഹാമാരിയായ കൊറോണ വൈറസ്. സംരക്ഷിക്കാം, പരിപാലിക്കാം നമ്മുടെ ജനനി യായ പ്രകൃതിയെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അബിക രാമചന്ദ്രൻ | | പേര്=അബിക രാമചന്ദ്രൻ | ||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |