"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/ സാന്ത്വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സാന്ത്വനം | color= 3 }}
നേരം ഇരുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 4: വരി 4:

നേരം ഇരുട്ടിത്തുടങ്ങി, വിശന്നുവലഞ്ഞ ചാവാലിപ്പട്ടികൾ നീട്ടി ഓരിയിടുന്നു.  ഇടിഞ്ഞു പൊളിയാറായ മേൽക്കൂരയുള്ള ആ വീട്ടിൽനിന്ന് എവിടെയോ കിടക്കുന്ന ഒരു കഷണം മെഴുകുതിരി തപ്പിയെടുക്കാൻ പ്രയാസപ്പെടുകയാണ് രാമു.  ഗോതമ്പു വിളയുന്ന നാട്ടിൽ നിന്നും പട്ടിണിമാറ്റാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് രാമു.  അന്നന്നത്തെ തുച്ഛമായ കൂലിയിൽ നിന്നും ഒരു നേരത്തെ അന്നത്തിനു വക കണ്ടെത്തിയവനായിരുന്നു. എന്നാൽ മഹാമാരി ലോകത്തെ മൊത്തം പിടിച്ചുലച്ചപ്പോൾ ഒന്നും ചെയ്യാനാവാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കേണ്ടിവന്ന ഒരുപാട് പേരിൽ ഒരാൾ.

നേരം ഇരുട്ടിത്തുടങ്ങി, വിശന്നുവലഞ്ഞ ചാവാലിപ്പട്ടികൾ നീട്ടി ഓരിയിടുന്നു.  ഇടിഞ്ഞു പൊളിയാറായ മേൽക്കൂരയുള്ള ആ വീട്ടിൽനിന്ന് എവിടെയോ കിടക്കുന്ന ഒരു കഷണം മെഴുകുതിരി തപ്പിയെടുക്കാൻ പ്രയാസപ്പെടുകയാണ് രാമു.  ഗോതമ്പു വിളയുന്ന നാട്ടിൽ നിന്നും പട്ടിണിമാറ്റാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് രാമു.  അന്നന്നത്തെ തുച്ഛമായ കൂലിയിൽ നിന്നും ഒരു നേരത്തെ അന്നത്തിനു വക കണ്ടെത്തിയവനായിരുന്നു. എന്നാൽ മഹാമാരി ലോകത്തെ മൊത്തം പിടിച്ചുലച്ചപ്പോൾ ഒന്നും ചെയ്യാനാവാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കേണ്ടിവന്ന ഒരുപാട് പേരിൽ ഒരാൾ.

കട്ടിലിന്റെ അടിയിൽ കിടന്ന ഉരുകി തീരാൻ ഇത്തിരി മാത്രം അവശേഷിക്കുന്ന ആ മെഴുകുതിരി അപ്പോഴാണ് അയാൾ കണ്ടെടുത്തത്.  അത് കൈയിൽ എടുത്ത് അടുപ്പിന്റെ അടുത്ത് വെച്ച് തീപ്പെട്ടി കൂട് തുറന്നപ്പോൾ അതിലാകെ അവശേഷിച്ചത് രണ്ട് കോലുകൾ മാത്രമായിരുന്നു.  ഒന്നെടുത്ത് ഉരസി മെഴുകുതിരി കത്തിച്ചു.  നിലത്ത് വന്നിരുന്ന് മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ അയാൾ പുറത്തേക്ക് നോക്കി രണ്ടുദിവസമായി എന്തെങ്കിലും കഴിച്ചിട്ട് വിശപ്പ് കണ്ണിലും ഇരുട്ട് നിറക്കുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് പുറത്തിറങ്ങാൻ പറ്റുന്നില്ല സഹായിക്കാൻ ആരുമില്ല കൂടെയുണ്ടായിരുന്നവർ നാട്ടിലേക്ക് മടങ്ങി ചുറ്റും കടുത്ത ഇരുട്ട് ജീവിതം അന്ധകാരത്തിൽ മുങ്ങി പ്രതീക്ഷയുടെ അവസാന തിരിനാളവും അണഞ്ഞു പിറ്റേന്ന് രാവിലെ ആകാശം തെളിഞ്ഞിട്ടും എണീക്കാൻ ആവാതെ രാമു തളർന്നു കിടന്നു.  ഉച്ച നേരമായപ്പോൾ മാസ്ക് ധരിച്ച ഒരു മുഖം മുറിക്കു മുന്നിൽ തെളിഞ്ഞു സാന്ത്വനത്തിന്റെ കരങ്ങൾ രാമുവിന് നേരെ ഒരു പൊതിച്ചോറ് നീട്ടി . "കഴിക്കൂ'' അയാൾ പറഞ്ഞു.  അവൻ ഭക്ഷണപ്പൊതി ധൃതിപ്പെട്ട് തുറന്ന് കഴിക്കാൻ തുടങ്ങി കണ്ണുനിറഞ്ഞു. ആരാണെന്നറിയില്ല അയാൾ രാമുവിനെ നോക്കി പുഞ്ചിരി തൂകി തിരിഞ്ഞുനടന്നു അറിയാതെ രാമു ഉറക്കെ പറഞ്ഞു "ഹേ ഭഗവാൻ" മരണത്തിന്റെ വക്കിൽ നിന്നും നിസ്സഹായനായ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ അയാൾ രാമുവിനു ദൈവം തന്നെയാണ്. ഏതു പ്രതിസന്ധിയിലും നന്മ വറ്റാത്ത നീരുറവകൾ പരന്നൊഴുകും രാമുവിനെ കുറിച്ച് അറിഞ്ഞ സംഘടനകൾ അയാൾക്ക് സഹായമെത്തിക്കാൻ മുന്നോട്ടുവന്നു സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണമെത്തിച്ചു.  കൊറോണക്കാലത്തും നന്മ വറ്റാത്ത മനസ്സുകൾ അഭയം ഇല്ലാത്തവർക്ക് അഭയമായും അന്നം ഇല്ലാത്തവർക്ക് അന്നമെത്തിച്ചും ദൈവങ്ങളായി നിലനിൽക്കും

കട്ടിലിന്റെ അടിയിൽ കിടന്ന ഉരുകി തീരാൻ ഇത്തിരി മാത്രം അവശേഷിക്കുന്ന ആ മെഴുകുതിരി അപ്പോഴാണ് അയാൾ കണ്ടെടുത്തത്.  അത് കൈയിൽ എടുത്ത് അടുപ്പിന്റെ അടുത്ത് വെച്ച് തീപ്പെട്ടി കൂട് തുറന്നപ്പോൾ അതിലാകെ അവശേഷിച്ചത് രണ്ട് കോലുകൾ മാത്രമായിരുന്നു.  ഒന്നെടുത്ത് ഉരസി മെഴുകുതിരി കത്തിച്ചു.  നിലത്ത് വന്നിരുന്ന് മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ അയാൾ പുറത്തേക്ക് നോക്കി. രണ്ടുദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. വിശപ്പ് കണ്ണിലും ഇരുട്ട് നിറക്കുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് പുറത്തിറങ്ങാൻ പറ്റുന്നില്ല. സഹായിക്കാൻ ആരുമില്ല. കൂടെയുണ്ടായിരുന്നവർ നാട്ടിലേക്ക് മടങ്ങി. ചുറ്റും കടുത്ത ഇരുട്ട്. ജീവിതം അന്ധകാരത്തിൽ മുങ്ങി. പ്രതീക്ഷയുടെ അവസാന തിരിനാളവും അണഞ്ഞു. പിറ്റേന്ന് രാവിലെ ആകാശം തെളിഞ്ഞിട്ടും എണീക്കാൻ ആവാതെ രാമു തളർന്നു കിടന്നു.  ഉച്ച നേരമായപ്പോൾ മാസ്ക് ധരിച്ച ഒരു മുഖം മുറിക്കു മുന്നിൽ തെളിഞ്ഞു സാന്ത്വനത്തിന്റെ കരങ്ങൾ രാമുവിന് നേരെ ഒരു പൊതിച്ചോറ് നീട്ടി . "കഴിക്കൂ'' അയാൾ പറഞ്ഞു.  അവൻ ഭക്ഷണപ്പൊതി ധൃതിപ്പെട്ട് തുറന്ന് കഴിക്കാൻ തുടങ്ങി കണ്ണുനിറഞ്ഞു. ആരാണെന്നറിയില്ല അയാൾ രാമുവിനെ നോക്കി പുഞ്ചിരി തൂകി തിരിഞ്ഞുനടന്നു. അറിയാതെ രാമു ഉറക്കെ പറഞ്ഞു "ഹേ ഭഗവാൻ" മരണത്തിന്റെ വക്കിൽ നിന്നും നിസ്സഹായനായ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ അയാൾ രാമുവിനു ദൈവം തന്നെയാണ്. ഏതു പ്രതിസന്ധിയിലും നന്മ വറ്റാത്ത നീരുറവകൾ പരന്നൊഴുകും രാമുവിനെ കുറിച്ച് അറിഞ്ഞ സംഘടനകൾ അയാൾക്ക് സഹായമെത്തിക്കാൻ മുന്നോട്ടുവന്നു. സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണമെത്തിച്ചു.  കൊറോണക്കാലത്തും നന്മ വറ്റാത്ത മനസ്സുകൾ അഭയം ഇല്ലാത്തവർക്ക് അഭയമായും അന്നം ഇല്ലാത്തവർക്ക് അന്നമെത്തിച്ചും ദൈവങ്ങളായി നിലനിൽക്കും

{{BoxBottom1
{{BoxBottom1
| പേര്= പാർവണ പി വി
| പേര്= പാർവണ പി വി
| ക്ലാസ്സ്= 10 ബി

| ക്ലാസ്സ്= 10 ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 17: വരി 17:
| color= 5
| color= 5

{{Verification|name=sajithkomath| തരം= കഥ}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869023" എന്ന താളിൽനിന്ന് ശേഖരിച്ചത്