"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =ശുചിത്വ ചിന്തകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
  മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ  വലിച്ചെറിയുകയും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കുന്നതും മലിനജലം ഓടയിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുക്കി വിടുന്നതും  മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നതും എല്ലാം വളരെയധികം പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് നമ്മുടെ ജീവന് അപകടമാണ്. ഇത് തടയേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഇത് നമ്മുടെ ശുചിത്വത്തെയും ബാധിക്കുന്നു. മാലിന്യങ്ങൾ സൃഷ്ടിക്കുന്നവർ തന്നെ അത് ശരിയായി സംസ്കരിക്കുകയും ചെയ്യണം. നമ്മുടെ പരിസരം മാലിന്യ കൂമ്പാരമായി മാറാൻ അനുവദിക്കരുത്, അതിനാൽ അന്തരീക്ഷത്തെ വിഷമയമാക്കുന്ന പ്രവർത്തികൾ നമുക്ക്  ഒഴിവാക്കാം. മനുഷ്യന്റെ അശ്രദ്ധയോടെ ഉള്ളതും അശാസ്ത്രീയവുമായ ഇടപെടൽ കാരണം നമുക്കു ചുറ്റിലുമുള്ള ജീവജാലങ്ങൾക്ക്  നേരിടേണ്ടിവരുന്ന അത്യന്തം ദയനീയമായ അവസ്ഥകൾ  ഉണ്ട്. ഇത്തരം പ്രവർത്തികളിലൂടെ മനുഷ്യർക്ക് വലിയ ദോഷം ഉണ്ടാകുന്നു. പാഴ് വസ്തുക്കൾ എന്നുകരുതി നാം വലിച്ചെറിയുന്നവയിൽ മിക്കതും  നമുക്ക്  മറ്റേതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നവയാണ്. അഴുകുന്നതും അഴുകാത്തതുമായ പാഴ്‌വസ്തുക്കളെ കഴിയുന്നിടത്തോളം അങ്ങനെ  പ്രയോജനപ്പെടുത്തി എടുത്തു കഴിഞ്ഞാൽ ഇന്ന് ചുറ്റിലും കാണുന്ന മാലിന്യങ്ങളെ  വലിയതോതിൽ ഇല്ലാതാക്കാൻ കഴിയും. ഒറ്റത്തവണ ഉപയോഗിച്ച്  വലിച്ചെറിയുന്നവ ഒഴിവാക്കിയാൽ തന്നെ ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിർത്താൻ ഏറെ സഹായകമാകും.
<center> <u>
നിയ മനോജ്,  ആറാം ക്ലാസ് : സി </u> </center>
 
മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ  വലിച്ചെറിയുകയും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കുന്നതും മലിനജലം ഓടയിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുക്കി വിടുന്നതും  മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നതും എല്ലാം വളരെയധികം പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.. ഇത് നമ്മുടെ ജീവന് അപകടമാണ്. ഇത് തടയേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഇത് നമ്മുടെ ശുചിത്വത്തെയും ബാധിക്കുന്നു . മാലിന്യങ്ങൾ സൃഷ്ടിക്കുന്നവർ തന്നെ അത് ശരിയായി സംസ്കരിക്കുകയും ചെയ്യണം .നമ്മുടെ പരിസരം മാലിന്യ കൂമ്പാരമായി മാറാൻ അനുവദിക്കരുത്, അതിനാൽ അന്തരീക്ഷത്തെ വിഷമയമാക്കുന്ന പ്രവർത്തികൾ നമുക്ക്  ഒഴിവാക്കാം. മനുഷ്യൻറെ അശ്രദ്ധയോടെ ഉള്ളതും അശാസ്ത്രീയവുമായ ഇടപെടൽ കാരണം നമുക്കു ചുറ്റിലുമുള്ള ജീവജാലങ്ങൾക്ക്  നേരിടേണ്ടിവരുന്ന അത്യന്തം ദയനീയമായ അവസ്ഥകൾ  ഉണ്ട്. ഇത്തരം പ്രവർത്തികളിലൂടെ മനുഷ്യർക്ക് വലിയ ദോഷം ഉണ്ടാകുന്നു .പാഴ് വസ്തുക്കൾ എന്നുകരുതി നാം വലിച്ചെറിയുന്നവയിൽ മിക്കതും  നമുക്ക്  മറ്റേതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നവയാണ്. അഴുകുന്നതും അഴുകാത്തതുമായ പാഴ്‌വസ്തുക്കളെ കഴിയുന്നിടത്തോളം അങ്ങനെ  പ്രയോജനപ്പെടുത്തി എടുത്തു കഴിഞ്ഞാൽ ഇന്ന് ചുറ്റിലും കാണുന്ന മാലിന്യങ്ങളെ  വലിയതോതിൽ ഇല്ലാതാക്കാൻ കഴിയും. ഒറ്റത്തവണ ഉപയോഗിച്ച്  വലിച്ചെറിയുന്നവ ഒഴിവാക്കിയാൽ തന്നെ ഭൂമിയിലെ ആവാസവ്യവസ്ഥ നിലനിർത്താൻ ഏറെ സഹായകമാകും.
{{BoxBottom1
{{BoxBottom1
| പേര്= നിയ മനോജ്  
| പേര്= നിയ മനോജ്  
വരി 20: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867626" എന്ന താളിൽനിന്ന് ശേഖരിച്ചത്