"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ശുചിത്വം വന്ന വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം വന്ന വഴി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇതു പണ്ടു നടന്ന കഥയൊന്നുമല്ല. ഇപ്പോൾ നടന്നിരിക്കുമെന്ന് എനിക്കുറപ്പുമില്ല. എങ്കിലും ഒരിക്കൽ ഇതു നടക്കുമെന്ന് തീർച്ചയാണ്. ഒരു കുടുംബത്തിന്റെ നിലനിൽപ്പ് അതിലുള്ളവരുടെ സ്നേഹത്തില്ണ് വേരുറപ്പിക്കപ്പെട്ടിരിക്കുന്നത്. പരസ്പരസ്നേഹമുണ്ടെങ്കിലും അത് പ്രകടമാക്കാൻ സാധിക്കാത്ത കുടുംബങ്ങളുമുണ്ട്. അത്തരമൊരു കുടുംബമായിരുന്നു കിച്ചുവിന്റേത്. അച്ചനും അമ്മയും ജോലിക്കാർ. വീട് ഓഫീസ്, വീട് ഓഫീസ് എന്ന ചിത്രം മാത്രമുള്ളവർ. ഇന്നു കിച്ചുവിന് ഒൻപതു വയസ്സുണ്ട്. എല്ലാം കണ്ടു മനസ്സിലാക്കാനുള്ള പ്രായമായി. എങ്കിലും സ്നേഹത്തിന്റെ കുറവുകൊണ്ട് അവൻ പലതും ചിന്തിച്ചു കൂട്ടാറുണ്ട്. പ്രായത്തിനനുസരിച്ച് അവന്റെ ചിന്തകൾ പെരുകിപ്പെരുകി വന്നുകൊണ്ടിരുന്നു.  
P align=justify>ഇതു പണ്ടു നടന്ന കഥയൊന്നുമല്ല. ഇപ്പോൾ നടന്നിരിക്കുമെന്ന് എനിക്കുറപ്പുമില്ല. എങ്കിലും ഒരിക്കൽ ഇതു നടക്കുമെന്ന് തീർച്ചയാണ്. ഒരു കുടുംബത്തിന്റെ നിലനിൽപ്പ് അതിലുള്ളവരുടെ സ്നേഹത്തില്ണ് വേരുറപ്പിക്കപ്പെട്ടിരിക്കുന്നത്. പരസ്പരസ്നേഹമുണ്ടെങ്കിലും അത് പ്രകടമാക്കാൻ സാധിക്കാത്ത കുടുംബങ്ങളുമുണ്ട്. അത്തരമൊരു കുടുംബമായിരുന്നു കിച്ചുവിന്റേത്. അച്ചനും അമ്മയും ജോലിക്കാർ. വീട് ഓഫീസ്, വീട് ഓഫീസ് എന്ന ചിത്രം മാത്രമുള്ളവർ. ഇന്നു കിച്ചുവിന് ഒൻപതു വയസ്സുണ്ട്. എല്ലാം കണ്ടു മനസ്സിലാക്കാനുള്ള പ്രായമായി. എങ്കിലും സ്നേഹത്തിന്റെ കുറവുകൊണ്ട് അവൻ പലതും ചിന്തിച്ചു കൂട്ടാറുണ്ട്. പ്രായത്തിനനുസരിച്ച് അവന്റെ ചിന്തകൾ പെരുകിപ്പെരുകി വന്നുകൊണ്ടിരുന്നു.</P align=justify>
<P>അങ്ങനെയിരിക്കെ കൊറോണക്കാലം വന്നെത്തി. എല്ലാവരും ലോക്ഡൗണിലായി. അങ്ങനെയിരിക്കെ അവർ ഒരുമിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം അയൽക്കാർ വീടും പരിസരവും വൃത്തിയാക്കുന്നതു കാണാനിടയായി. കിച്ചവും വീട്ടുകാരും വൃത്തിയാക്കൽ ആരംഭിച്ചു. നാട്ടിലെല്ലാവരും ഇതു പിന്തുടർന്നു. നാടുമുഴുവൻ വൃത്തിയായി, ഒപ്പം വായുയും. അന്ന് രാത്രി, പലപ്പോഴായി തന്റെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളോര്ത്ത്‍ അവൻ പശ്ചാത്തപിച്ചു. അവൻ ഓർത്തു ഈ മഹാമാരി എന്തിനൊക്കെയാണ് തുടക്കം കുറിച്ചതെന്ന്. ഒരു ദുരന്തം എത്ര നല്ല അവസരമാണ് എല്ലാവർക്കും നൽകിയത്.</P>
<P align=justify>അങ്ങനെയിരിക്കെ കൊറോണക്കാലം വന്നെത്തി. എല്ലാവരും ലോക്ഡൗണിലായി. അങ്ങനെയിരിക്കെ അവർ ഒരുമിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം അയൽക്കാർ വീടും പരിസരവും വൃത്തിയാക്കുന്നതു കാണാനിടയായി. കിച്ചവും വീട്ടുകാരും വൃത്തിയാക്കൽ ആരംഭിച്ചു. നാട്ടിലെല്ലാവരും ഇതു പിന്തുടർന്നു. നാടുമുഴുവൻ വൃത്തിയായി, ഒപ്പം വായുയും. അന്ന് രാത്രി, പലപ്പോഴായി തന്റെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളോര്ത്ത്‍ അവൻ പശ്ചാത്തപിച്ചു. അവൻ ഓർത്തു ഈ മഹാമാരി എന്തിനൊക്കെയാണ് തുടക്കം കുറിച്ചതെന്ന്. ഒരു ദുരന്തം എത്ര നല്ല അവസരമാണ് എല്ലാവർക്കും നൽകിയത്.</P align=justify>


{{BoxBottom1
{{BoxBottom1
| പേര്=മെറിൻ മരിയ ബിജു
| പേര്=മെറിൻ മരിയ ബിജു
| ക്ലാസ്സ്=8 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം   
| പദ്ധതി= അക്ഷരവൃക്ഷം   
| വർഷം=2020  
| വർഷം=2020  
വരി 15: വരി 15:
| ഉപജില്ല= ഈരാറ്റുപേട്ട
| ഉപജില്ല= ഈരാറ്റുപേട്ട
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കാഞ്ഞിരപ്പള്ളി
| ജില്ല= കോട്ടയം
| തരം=കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കഥ }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867398" എന്ന താളിൽനിന്ന് ശേഖരിച്ചത്