ഫാതിമമാതാ.എച്ച്. എസ്.എസ്. തിരൂർ (മൂലരൂപം കാണുക)
18:25, 8 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2010→ഭൗതികസൗകര്യങ്ങള്
വരി 42: | വരി 42: | ||
തിരൂരിലെ ജനങ്ങള്‍ ഒരു ഇംഗ്ളിഷ് സ്കൂളിനു ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതില്‍ തിരുഹൃദയസഭയുടെ ഒരു ശാഖ തിരുര്‍ ഇടവകയില്‍ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെര്‍സ് താമസം തുടങിയത്. സിസ്റ്റെര്‍സിനു താമസിക്കന്‍ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവര്‍ എല്‍ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെര്‍സ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയില്‍ നിന്നും ബഹു.ജോസഫ് തയ്യിലച്ചന്‍ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.ഫാത്തിമമാത ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റേ ഉദ്ഘാടനം 1975 ജൂണ്‍ 15 നു തലശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍ ജേക്കബ് വാരിക്കാട്ട് നിര്‍ വഹിച്ചു.ഇടവക പള്ളിയില്‍ തന്നേയാണു ആദ്യകാലങ്ങളില്‍ നേഴ്സറിസ്കൂള്‍ നടത്തിയിരുന്നത്. <br/> 1983 ല്‍ എല്‍.പി. സ്കൂളിനു അംഗീകാരം ലഭിച്ചു. രക്ഷാകര്‍ത്താക്കളൂടേയും ഉദാരമതികളായ നാട്ടുകാരുടെയും സഹായത്തോടേ ഹൈസ്കൂള്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം 1984 ഫെബ്രു 29നു വാങുവാന്‍ സാധിച്ചു. അന്നത്തേ വികാരിയായിരുന്ന ബഹു.മുട്ടിക്കല്‍ അച്ചന്‍ ശിലാസ്ഥാപനം നടത്തി സ്കൂള്‍ പണി ആരംഭിച്ചു. | തിരൂരിലെ ജനങ്ങള്‍ ഒരു ഇംഗ്ളിഷ് സ്കൂളിനു ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതില്‍ തിരുഹൃദയസഭയുടെ ഒരു ശാഖ തിരുര്‍ ഇടവകയില്‍ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെര്‍സ് താമസം തുടങിയത്. സിസ്റ്റെര്‍സിനു താമസിക്കന്‍ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവര്‍ എല്‍ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെര്‍സ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയില്‍ നിന്നും ബഹു.ജോസഫ് തയ്യിലച്ചന്‍ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.ഫാത്തിമമാത ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റേ ഉദ്ഘാടനം 1975 ജൂണ്‍ 15 നു തലശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍ ജേക്കബ് വാരിക്കാട്ട് നിര്‍ വഹിച്ചു.ഇടവക പള്ളിയില്‍ തന്നേയാണു ആദ്യകാലങ്ങളില്‍ നേഴ്സറിസ്കൂള്‍ നടത്തിയിരുന്നത്. <br/> 1983 ല്‍ എല്‍.പി. സ്കൂളിനു അംഗീകാരം ലഭിച്ചു. രക്ഷാകര്‍ത്താക്കളൂടേയും ഉദാരമതികളായ നാട്ടുകാരുടെയും സഹായത്തോടേ ഹൈസ്കൂള്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം 1984 ഫെബ്രു 29നു വാങുവാന്‍ സാധിച്ചു. അന്നത്തേ വികാരിയായിരുന്ന ബഹു.മുട്ടിക്കല്‍ അച്ചന്‍ ശിലാസ്ഥാപനം നടത്തി സ്കൂള്‍ പണി ആരംഭിച്ചു. | ||
=<font color= | =<font color=yellow>ഭൗതികസൗകര്യങ്ങള്</font>= | ||