"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ മഴയിൽ കുുതിർന്ന കടലാസ് വള്ളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ മഴയിൽ കുുതിർന്ന കടലാസ് വള്ളങ്ങൾ (മൂലരൂപം കാണുക)
21:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
വീട്ടിലെത്തിയപ്പോൾ ആശ ചേച്ചിയും അമ്മയും ചക്കിയുടെ അടുത്തുണ്ട് .ചക്കിയെ വെള്ളത്തുണി കൊണ്ട് പുതച്ചിരിക്കുന്നു. അവളുടെ തലയുടെ അടുത്തായി ഒരു വിളക്ക് കത്തിച്ച് വച്ചിട്ടുണ്ട് .അടുത്തേക്ക് പോയാലോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ചക്കിയെ കാണണോ എന്ന് ആശ ചേച്ചി ചോദിച്ചത് .ഞാൻ തലകുലുക്കി . ഞാൻ ട്രൗസറിൽ നിന്ന് മിഠായി എടുത്തു. അപ്പോഴേക്കും വീണ്ടും കൂട്ടനിലവിളി ഉയർന്നു. അമ്മ ചക്കി പോയെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അപ്പോൾ തന്നെ ചെറിയച്ഛൻ എന്നെ വിളിച്ച് പുറത്തേക്ക് പോയി . അപ്പോഴും ചക്കിഅവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. അവൾ ഉണരുമെന്ന പ്രതീക്ഷയോട ഞാൻ കടലാസുവള്ളവും നോക്കിയിരുന്നു | വീട്ടിലെത്തിയപ്പോൾ ആശ ചേച്ചിയും അമ്മയും ചക്കിയുടെ അടുത്തുണ്ട് .ചക്കിയെ വെള്ളത്തുണി കൊണ്ട് പുതച്ചിരിക്കുന്നു. അവളുടെ തലയുടെ അടുത്തായി ഒരു വിളക്ക് കത്തിച്ച് വച്ചിട്ടുണ്ട് .അടുത്തേക്ക് പോയാലോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ചക്കിയെ കാണണോ എന്ന് ആശ ചേച്ചി ചോദിച്ചത് .ഞാൻ തലകുലുക്കി . ഞാൻ ട്രൗസറിൽ നിന്ന് മിഠായി എടുത്തു. അപ്പോഴേക്കും വീണ്ടും കൂട്ടനിലവിളി ഉയർന്നു. അമ്മ ചക്കി പോയെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അപ്പോൾ തന്നെ ചെറിയച്ഛൻ എന്നെ വിളിച്ച് പുറത്തേക്ക് പോയി . അപ്പോഴും ചക്കിഅവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. അവൾ ഉണരുമെന്ന പ്രതീക്ഷയോട ഞാൻ കടലാസുവള്ളവും നോക്കിയിരുന്നു | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആതിര ആനന്ദ് | ||
| ക്ലാസ്സ്= x1 | | ക്ലാസ്സ്= x1 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |