"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 167: വരി 167:
| പേര്= ഗൗരിനന്ദ  ബി
| പേര്= ഗൗരിനന്ദ  ബി
| ക്ലാസ്സ്= ക്ലാസ്  :4
| ക്ലാസ്സ്= ക്ലാസ്  :4
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.ദേവി വിലാസം  ഹയർ സെക്കന്ററി സ്കൂൾ   
| സ്കൂൾ കോഡ്= 45002
| ഉപജില്ല= വൈക്കം 
| ജില്ല=  കോട്ടയം
| തരം=  കവിത
| color= 1
}}
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതിയും  ശുചിത്വവും
| color=  5
}}
<p>
ഈ ഭൂമി നാം വരുംതലമുറയ്ക്ക് കൈമാറേണ്ടതാണെന്ന ബോധം ,ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ടെന്ന് തിരിച്ചറിവ് എന്ന സന്ദേശങ്ങൾ പലമനുഷ്യർ-ക്കുമറിയില്ല അതിനാലാണ് പരിസ്ഥിതിയെയും സഹജീവികളെയും ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്‍‍. </p><p>
പ്രളയം,വരൾച്ച തുടങ്ങിയ  പ്രകൃതിദുരന്തങ്ങൾ അസഹ്യമാവുമ്പോൾ അതിന്റെ കാരണങ്ങളെപ്പറ്റി മനുഷ്യൻ ചിന്തിക്കുന്നു. എന്നാൽ അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അതിനുശേഷം എടുക്കുന്നില്ല. മനുഷ്യന്റെ അഹങ്കാരത്തിനും അത്യാഗ്രഹത്തിനും എതിരെയുള്ള പ്രഹരമാണ് ഇത്തരം ദുരന്തങ്ങൾ. വികസനം എന്നപേരിൽ പ്രകൃതിയെയും പരിസ്ഥിതിയെയും  നമ്മൾ ചൂഷണം ചെയ്യുന്നു. കേരളത്തിൽ മഴക്കാലത്ത് പലതരം രോഗങ്ങൾ പടർ-ന്ന് പിടിക്കാറുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും വ്യക്തിശുചിത്വമില്ലായ്മയും ഇതിന്റെ പ്രധാനകാരണങ്ങളാണ്. മഴക്കാലത്തുണ്ടാകുന്ന എലിപ്പനി,ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പലരുടെയും ജീവഹാനിക്ക് കാരണമാകുന്നു.ബേക്കറി പലഹാരങ്ങളും പഴകിയ ആഹാരങ്ങളും  ശരീരത്തിന്റെ ആരോഗ്യവും രോഗപ്രതിരോധശേഷിയും നഷ്ടപ്പെടുത്തുന്നു.</p><p>
  ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ കോവിഡ്-19
എന്ന കോറോണ വൈറസിനെ തടുക്കാനുള്ള ഏക  മാർഗമാണ് ശുചിത്വം. അതുപോലെ തന്നെ പ്രതിരോധശേഷിയും............</p>
{{BoxBottom1
| പേര്=  തേജസ്  മനോജ്
| ക്ലാസ്സ്= ക്ലാസ്  :7
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/864646" എന്ന താളിൽനിന്ന് ശേഖരിച്ചത്