|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=അതിജീവനം
| |
| | color=2
| |
| }}
| |
| <center> <poem>
| |
|
| |
|
| മാനവരൊക്കെയും നിദ്രാവിഹീനരായി
| |
| രാഷ്ട്രത്തലവരോ അതിലേറെ ദുഖിതർ.
| |
| വമ്പുകാണിക്കുന്ന സമ്പന്നർ പോലുമീ-
| |
| ക്കൊറോണതൻ മുന്നിൽ കുമ്പിടുമ്പോൾ
| |
| മരണഭീതിയാലക്കരങ്ങൾക്ക് നേട്ടങ്ങളൊന്നുമേ നേട്ടങ്ങളല്ലപോലും
| |
| ആയുരാരോഗ്യങ്ങൾ വീണ്ടെടുക്കാനിന്നാർജിച്ച
| |
| ശേഷികളൊന്നും അത്താണിയല്ലപോലും
| |
| അവിടല്ലോ ഇക്കൊച്ചു കേരളം വീണ്ടും ലോകർക്കഭിമാനമായിടുന്നു.
| |
| സമ്പത്തും പത്രാസുമൊന്നുമില്ലാതെ
| |
| ഒരുമയാൽ നേടുമിപ്പെരുമ;കേരളപ്പെരുമ തന്നെ
| |
| പ്രളയവും നിപ്പയും തളർത്താത്ത നാടിതാ
| |
| ഒത്തൊരുമിച്ചു ഭയാശങ്കയില്ലാതെ ജാഗ്രത കൈക്കൊണ്ട്
| |
| അകറ്റിടും ചെറുത്തിടും തുരത്തിടുമിക്കൊറോണയെ
| |
| ചങ്ങലക്കെട്ടുകളൊന്നൊഴിയാതെ മുറിച്ചു
| |
| നാമിന്നു സ്നേഹമതിലുകൾ തീർത്തിടുന്നു.
| |
| കൃഷിയും യോഗയും ശീലമാക്കി, സർഗ്ഗരചനകൾ
| |
| ചോർന്നിടാതെ ലോക്ക്ഡൗൺ കാലവും ധന്യമാക്കി
| |
| മനതാരിലാശകൾ കൊഴിയാതെ നോക്കണം
| |
| പ്രത്യാശതൻ തേരിലേറി മുന്നേറാം കൂട്ടരേ......
| |
| വേണം നമുക്കിന്ന് മനസും ഒപ്പം മാസ്കും
| |
| ഒരുമതൻ ചിറകിലേറി തുരത്തിടാം
| |
| ഒരു ഫീനിക്സ് പക്ഷിപോൽ ഉയർത്തെണീറ്റിടാം......
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=ആര്യശ്രീ വി എൽ
| |
| | ക്ലാസ്സ്=8 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| |
| | സ്കൂൾ കോഡ്=42027
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color=2
| |
| }}
| |