"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അറിവിന്റെ വാതായനങ്ങൾ
എനിക്കായ് തുറന്നൊരു ലോക്ക് ഡൌൺ
കൊന്ന പൂത്തതും മാമ്പഴം നിറഞ്ഞതും
ചക്ക താൻ മണവും നിറവും ഞാനറിഞ്ഞു
കാറ്റിന് സുഗന്ധവും പൂനെല്ലിൻ രുചിയും
തൊടിയിലെ പൂവിന്റെ ഗന്ധവും  വർണ്ണവും
നാട്ടുമാവിൻ ഗന്ധവും നന്മ തൻ രുചിയും
അരിഞ്ഞുണർന്നോരാ ലോക്ക് ഡൌൺ കാലം
</poem> </center>
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861091" എന്ന താളിൽനിന്ന് ശേഖരിച്ചത്