|
|
വരി 1: |
വരി 1: |
|
| |
|
| *[[{{PAGENAME}}/ഓർമ്മകൾ മരിക്കുമോ ...... | ഓർമ്മകൾ മരിക്കുമോ ......]] | | *[[{{PAGENAME}}/ഓർമ്മകൾ മരിക്കുമോ ...... | ഓർമ്മകൾ മരിക്കുമോ ......]] |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= ഓർമ്മകൾ മരിക്കുമോ ...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
|
| |
| കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു .
| |
|
| |
| </poem> </center>
| |
|
| |
| <center> <poem>
| |
|
| |
| ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല.
| |
| കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അപർണ ആർ. പി .
| |
| | ക്ലാസ്സ്= 5
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി വി യൂ പി എസ് തത്തിയൂര്
| |
| | സ്കൂൾ കോഡ്= 44453
| |
| | ഉപജില്ല= നെയ്യാറ്റിൻകര
| |
| | ജില്ല= നെയ്യാറ്റിൻകര , തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
|
| |
|
| |
| .
| |