എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ (മൂലരൂപം കാണുക)
08:36, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
* സ്കൂൾ വിവരങ്ങൾ ചേർക്കുക | * സ്കൂൾ വിവരങ്ങൾ ചേർക്കുക | ||
മലങ്കര ഓർത്തഡോക്സ് സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്. | മലങ്കര ഓർത്തഡോക്സ് സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്. | ||
== | == സൗകര്യങ്ങളും പ്രത്യേകതകളും == | ||
*കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു* | *കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു* | ||
*കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ് ഫ്രണ്ട്ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന * * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ * സാമുഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം. | *കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ് ഫ്രണ്ട്ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന * * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ * സാമുഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |