"എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ ആശങ്ക തീരെ വേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ ആശങ്ക തീരെ വേണ്ട കരുതൽ മതി (മൂലരൂപം കാണുക)
23:11, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ആശങ്ക തീരെ വേണ്ട കരുതൽ മതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ആശങ്ക തീരെ വേണ്ട കരുതൽ മതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ആശങ്ക തീരെ വേണ്ട കരുതൽ മതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് | '''കൊറോണ വൈറസ്''' | ||
ആശങ്ക തീരെ വേണ്ട കരുതൽ മതി | '''ആശങ്ക തീരെ വേണ്ട കരുതൽ മതി''' | ||
കൊറോണ 'കിരീടം' അല്ലെങ്കിൽ 'റീക്ക' എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഇത് ഉണ്ടായിട്ടുള്ളത്. ഇവയ്ക്ക് വലിയ ബൾബുകൾ പോലുള്ള ഉപരിതല പ്രാജക്ഷനുകളുടെ ഒരു അഗ്രമുണ്ട്. | കൊറോണ 'കിരീടം' അല്ലെങ്കിൽ 'റീക്ക' എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഇത് ഉണ്ടായിട്ടുള്ളത്. ഇവയ്ക്ക് വലിയ ബൾബുകൾ പോലുള്ള ഉപരിതല പ്രാജക്ഷനുകളുടെ ഒരു അഗ്രമുണ്ട്. | ||
രോഗവ്യാപനം | '''രോഗവ്യാപനം''' | ||
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക്കോ തൂവാലയോ ഉപയോഗിക്കാത്ത പക്ഷം ശ്രവങ്ങൾ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് ബാധയുള്ള ആളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം ചെയ്യുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരും. വൈറസ് ബാധിച്ച ആൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈ കൊണ്ട് കണ്ണിലോ മൂക്കിലോ തൊട്ടാലും രോഗം പടരാം. | തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക്കോ തൂവാലയോ ഉപയോഗിക്കാത്ത പക്ഷം ശ്രവങ്ങൾ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് ബാധയുള്ള ആളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം ചെയ്യുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരും. വൈറസ് ബാധിച്ച ആൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈ കൊണ്ട് കണ്ണിലോ മൂക്കിലോ തൊട്ടാലും രോഗം പടരാം. | ||
രോഗലക്ഷണങ്ങൾ | '''രോഗലക്ഷണങ്ങൾ''' | ||
സാധാരണ ജലദോഷപനി പോലെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, തലവേദന, പനി തുടങ്ങിയവയാണ്. ലക്ഷണങ്ങൾ - ശരീരവേദന, വയറിളക്കം, എന്നിവയും കാണാറുണ്ട്. വയോജനങ്ങളിലും കുട്ടികളിലും വൈസ് ബാധ കൂടുതലായിരിക്കാം. | സാധാരണ ജലദോഷപനി പോലെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, തലവേദന, പനി തുടങ്ങിയവയാണ്. ലക്ഷണങ്ങൾ - ശരീരവേദന, വയറിളക്കം, എന്നിവയും കാണാറുണ്ട്. വയോജനങ്ങളിലും കുട്ടികളിലും വൈസ് ബാധ കൂടുതലായിരിക്കാം. | ||
ഈൻക്യുബേഷൻ പിരിയഡ് | '''ഈൻക്യുബേഷൻ പിരിയഡ്''' | ||
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ക്ഷണങ്ങൾ പ്രകടമാകും. ഈ 14 ദിവസമാണ് ഈൻക്യുബേഷൻ പിരിയഡ് എന്നു പറയുന്നത്. | കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ക്ഷണങ്ങൾ പ്രകടമാകും. ഈ 14 ദിവസമാണ് ഈൻക്യുബേഷൻ പിരിയഡ് എന്നു പറയുന്നത്. | ||
പ്രതിരോധ മാർഗ്ഗങ്ങൾ | '''പ്രതിരോധ മാർഗ്ഗങ്ങൾ''' | ||
1. പരിസര ശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കുക. | 1. പരിസര ശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കുക. | ||
വരി 42: | വരി 39: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |