8,311
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ സൈക്കിൾ സവാര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
ഞങ്ങൾ മൂന്ന് പേരും സൈക്കിളുമായി റോഡ് ലക്ഷ്യമാക്കി നീങ്ങി സലാം ക്കാ ന്റെ പുര കഴിഞ്ഞാൽ പിന്നെ റോഡാണ്, പുരയുടെ മുമ്പിൽ എത്തിയപ്പോൾ മുന്നിൽ നിന്ന് ചിലർ ഓടി വരുന്നുണ്ട് എല്ലാരും മുഖം മറച്ചിട്ടുണ്ട്, ചിലർ തുണിയൂരി തലയിൽ ഇട്ടിറ്റുണ്ട്, ഞങ്ങൾക്കൊന്നും മനസിലായില്ല, മുകളിൽ നിന്ന് ചെറിയ ശബ്ദം കേട്ടപ്പോൾ മുകളിലേക്ക് നോക്കി, വിമാനം പോലുള്ള ഒരു കൊച്ചു സാധനം മുകളിലൂടെ പറക്കുന്നു, " വേഗം പൊരക്ക് പോടാ അത് പോലീസ് അയച്ച ഡ്രോണാണ് അത് വീഡിയോ എടുക്കും പിന്നെ പോലീസ് പിടിക്കും" സലാം ക്ക പറഞ്ഞപ്പോൾ ഞങ്ങൾ പുരയിലേക്ക് സൈക്കിൾ ഹൈ സ്പീഡിൽ വിട്ടു, എന്റെ നെഞ്ച് പിടച്ചു, പിടിച്ച വരെ പോലീസ് തല്ലുന്നത് ടി വി യിൽ കണ്ടിട്ടുണ്ട്, പുരയിൽ എത്തിയപ്പോൾ ഉമ്മ അലക്കുകയായിരുന്നു, ഞാൻ ശബ്ദമുണ്ടാകാതെ സൈക്കിൾ അകത്ത് വെച്ചു, വീണ്ടും ടൈൽസ് എണ്ണിക്കളിക്കാൻ തുടങ്ങി | ഞങ്ങൾ മൂന്ന് പേരും സൈക്കിളുമായി റോഡ് ലക്ഷ്യമാക്കി നീങ്ങി സലാം ക്കാ ന്റെ പുര കഴിഞ്ഞാൽ പിന്നെ റോഡാണ്, പുരയുടെ മുമ്പിൽ എത്തിയപ്പോൾ മുന്നിൽ നിന്ന് ചിലർ ഓടി വരുന്നുണ്ട് എല്ലാരും മുഖം മറച്ചിട്ടുണ്ട്, ചിലർ തുണിയൂരി തലയിൽ ഇട്ടിറ്റുണ്ട്, ഞങ്ങൾക്കൊന്നും മനസിലായില്ല, മുകളിൽ നിന്ന് ചെറിയ ശബ്ദം കേട്ടപ്പോൾ മുകളിലേക്ക് നോക്കി, വിമാനം പോലുള്ള ഒരു കൊച്ചു സാധനം മുകളിലൂടെ പറക്കുന്നു, " വേഗം പൊരക്ക് പോടാ അത് പോലീസ് അയച്ച ഡ്രോണാണ് അത് വീഡിയോ എടുക്കും പിന്നെ പോലീസ് പിടിക്കും" സലാം ക്ക പറഞ്ഞപ്പോൾ ഞങ്ങൾ പുരയിലേക്ക് സൈക്കിൾ ഹൈ സ്പീഡിൽ വിട്ടു, എന്റെ നെഞ്ച് പിടച്ചു, പിടിച്ച വരെ പോലീസ് തല്ലുന്നത് ടി വി യിൽ കണ്ടിട്ടുണ്ട്, പുരയിൽ എത്തിയപ്പോൾ ഉമ്മ അലക്കുകയായിരുന്നു, ഞാൻ ശബ്ദമുണ്ടാകാതെ സൈക്കിൾ അകത്ത് വെച്ചു, വീണ്ടും ടൈൽസ് എണ്ണിക്കളിക്കാൻ തുടങ്ങി | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫവാസ് എ ജി | ||
| ക്ലാസ്സ്= 5 | | ക്ലാസ്സ്= 5 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 28: | വരി 28: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
തിരുത്തലുകൾ