"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ (മൂലരൂപം കാണുക)
14:34, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കാന്താരി ഇത്തിരിമതി . അതുപോലെയാണ് ഇപ്പോൾ ലോകമെങ്ങും കണ്ണിൽ കാണാൻ പറ്റാത്ത വലിപ്പമുള്ള കൊറോണ എന്ന വൈറസ് വ്യാപിച്ചിരിക്കുന്നത് . ഈ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിലാണ് സ്ഥിതികരിച്ചത് . ഈ വൈറസ് ലക്ഷക്കണക്കിന് ജീവൻ എടുക്കുകയും അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാധിക്കുകയും ചെയ്തിരിക്കുന്നു . എന്നാൽ ഈ രോഗത്തിനെ നമ്മുടെ ലോകവും നമ്മളും ഒറ്റക്കെട്ടായി പൊരുതി ജയിക്കുമെന്ന് വിശ്വസിക്കുന്നു . പരസ്പര സമ്പർക്കം മൂലം പടരുന്ന ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകൾ ഒന്നും നിലവിലില്ല . എന്നാൽ സന്തോഷകരമായ ഒരു കാര്യമുണ്ട് , നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ തന്നെ കണ്ടുപിടിച്ച മരുന്നാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്നത് . ഈ മരുന്നിന്റെ പേര് ഹൈഡ്രോക്സിക്ലോറോക്യുൻ എന്നാണ് . പ്രഭുല്ല ചന്ദ്ര റായ് എന്ന ശാസ്ത്രജ്ഞനാണ് ഇതു കണ്ടുപിടിച്ചത് .ഈ മരുന്ന് മലമ്പനിക്കാണ് ഉപയോഗിച്ചിരുന്നത് .ഇപ്പോൾ മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു . | കാന്താരി ഇത്തിരിമതി . അതുപോലെയാണ് ഇപ്പോൾ ലോകമെങ്ങും കണ്ണിൽ കാണാൻ പറ്റാത്ത വലിപ്പമുള്ള കൊറോണ എന്ന വൈറസ് വ്യാപിച്ചിരിക്കുന്നത് . ഈ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിലാണ് സ്ഥിതികരിച്ചത് . ഈ വൈറസ് ലക്ഷക്കണക്കിന് ജീവൻ എടുക്കുകയും അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാധിക്കുകയും ചെയ്തിരിക്കുന്നു . എന്നാൽ ഈ രോഗത്തിനെ നമ്മുടെ ലോകവും നമ്മളും ഒറ്റക്കെട്ടായി പൊരുതി ജയിക്കുമെന്ന് വിശ്വസിക്കുന്നു . പരസ്പര സമ്പർക്കം മൂലം പടരുന്ന ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകൾ ഒന്നും നിലവിലില്ല . എന്നാൽ സന്തോഷകരമായ ഒരു കാര്യമുണ്ട് , നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ തന്നെ കണ്ടുപിടിച്ച മരുന്നാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്നത് . ഈ മരുന്നിന്റെ പേര് ഹൈഡ്രോക്സിക്ലോറോക്യുൻ എന്നാണ് . പ്രഭുല്ല ചന്ദ്ര റായ് എന്ന ശാസ്ത്രജ്ഞനാണ് ഇതു കണ്ടുപിടിച്ചത് .ഈ മരുന്ന് മലമ്പനിക്കാണ് ഉപയോഗിച്ചിരുന്നത് .ഇപ്പോൾ മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു . | ||