"Govt. L P S Keezhattingal/അക്ഷരവൃക്ഷം/ അതിജീവനം ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=          <big>അതിജീവനം  ഒറ്റക്കെട്ടായ്</big> 
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p><big>ഇന്ന് ലോകം നേരിടുന്ന മഹാ വിപത്താണ് കൊറോണ വൈറസ് അഥവാ covid-19. ഒരു വ്യക്തിയിൽ നിന്നും അതിവേഗം മറ്റുള്ളവരിലേക്ക് പടരുന്ന covid-19 രോഗം നിയന്ത്രണ വിധേയ മാക്കുക എന്നതിൽ പങ്കുചേരേണ്ടത് നാം ഓരോരുത്തരുടെയും കടമ യാണ്         
    ഈയൊരു അവസ്ഥയെ പ്രതിരോധിക്കാൻ ഏറ്റവും അനിവാര്യം ശുചിത്വമാണ്. വ്യക്തി ശുചത്വവും പരിസര ശുചിത്വവും പാലിക്കുക, സാമൂഹ്യ അകലം പാലിക്കുക, സമൂഹ വ്യാപനം തടയുന്നതിന് വേണ്ടി നാം തന്നെ സമൂഹത്തിൽ നിന്നും മാറി നിൽക്കണം. ഇത്തരത്തിൽ എല്ലാവിധ ശുചിത്വവും പാലിച്ചു കൊണ്ട് ഒത്തു ചേർന്ന് നമ്മുക്ക് ഈ പ്രതിസന്ധിയെ മറികടക്കാം.           
  പരിഭ്രാന്തിയല്ല പ്രതിരോധമാണ് ആവശ്യം എന്ന ബോധ്യം ഇത്തരം മഹാമാരികളെ ഒറ്റകെട്ടായി പ്രതിരോധിക്കാൻ കേരളത്തെ സജ്ജമാക്കുന്നു. സംസ്‌ഥാനം ആപത്തുകൾ പ്രതിരോധിക്കുന്നത് പോലെ നമ്മുക്ക് വ്യക്തിപരമായും പ്രതിരോധം ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ കൈ കഴുകുകയും വീട്ടിൽ ഇരുന്നും സാമൂഹിക അകലം പാലിച്ചും നമ്മുക്കും രോഗ പ്രതിരോധത്തിൽ ഒറ്റകെട്ടായി പങ്കാളികളാകാം</big>     


{{BoxBottom1
| പേര്=കൃഷ്‌ണേന്ദു. ബി. ആർ
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്. കീഴാറ്റിങ്ങൽ
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42302
| ഉപജില്ല=  ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!--  ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/848777" എന്ന താളിൽനിന്ന് ശേഖരിച്ചത്