"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി (മൂലരൂപം കാണുക)
11:38, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020→ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2019-2020)
വരി 250: | വരി 250: | ||
*<font size=4>''' മാലാഖ'''</font> | *<font size=4>''' മാലാഖ'''</font> | ||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020 | മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020 | ||
<gallery> | |||
Image:Aa3.jpg| | |||
Image:Aaz5.jpg| | |||
Image:Ghaa2.jpg| | |||
Image:Aa4.jpg| | |||
Image:Hy65cc.jpg| | |||
Image:Kliu77.jpg| | |||
</gallery> | |||
*<font size=4>''' ഡിജിറ്റൽ ലൈബ്രറി'''</font> | *<font size=4>''' ഡിജിറ്റൽ ലൈബ്രറി'''</font> | ||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ് ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ കമ്മിറ്റിയുടെയും മാനേജ്‍മെന്റിന്റയും നേതൃത്വത്തിൽ ആകെ ആറ്് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഒരുക്കിയത്.2020 ഫിബ്രുവരി മാസം 20ന് ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്<br> | മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യപകർക്കുമായി ഡിജിറ്റൽ ലൈബ്രറി സൗകര്യം ഒരുങ്ങി.സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിന്റെ സഹകരണത്തോടെയാണ് ലൈബ്രറി സംവിധാനം ഒരുങ്ങിയത്.പി.ടി.എ കമ്മിറ്റിയുടെയും മാനേജ്‍മെന്റിന്റയും നേതൃത്വത്തിൽ ആകെ ആറ്് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒരുക്കിയത്.പുത്തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങള്ഡ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി സംവിധാനം ഒരുക്കിയത്.2020 ഫിബ്രുവരി മാസം 20ന് ലൈബ്രറി യുടെ ഉദ്ഘാടനം സൈനുൽ ആബിദീൻ നിർവ്വഹിച്ചു.5000ത്തോളം പുസ്തകങ്ങൾ ഇതിനകം ലൈബ്രറിയിൽ ശേഖരിച്ചിട്ടുണ്ട്<br> |