"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
11:31, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മുഖം | | തലക്കെട്ട്= മുഖം മൂടിയ്ക്കുള്ളിലെ മാലാഖമാർ | ||
| color= 3 | | color= 3 | ||
}} | }} | ||
വരി 53: | വരി 53: | ||
അങ്ങനെ പതിനാലു ദിവസത്തെ ക്വാറൻ്റീൻ കഴിഞ്ഞു. എന്റെ കൂടെ അഡ്മിറ്റ് ചെയ്ത ഒരു മുത്തശ്ശിക്ക് തന്നെ പരിചരിച്ചു ഭേദമാക്കിയ നേഴ്സുമാരുടെ മുഖം കാണണമെന്ന് വാശിയായി. അപ്പോൾ ഞാനാലോചിച്ചു: "എനിക്ക് ആ മാലാഖമാരുടെ മുഖം എന്തിനു കാണണം?അവരുടെ സ്നേഹത്തിലൂടെ മാത്രം എനിക്കവരെ കണ്ടാൽ മതി" </p><p> | അങ്ങനെ പതിനാലു ദിവസത്തെ ക്വാറൻ്റീൻ കഴിഞ്ഞു. എന്റെ കൂടെ അഡ്മിറ്റ് ചെയ്ത ഒരു മുത്തശ്ശിക്ക് തന്നെ പരിചരിച്ചു ഭേദമാക്കിയ നേഴ്സുമാരുടെ മുഖം കാണണമെന്ന് വാശിയായി. അപ്പോൾ ഞാനാലോചിച്ചു: "എനിക്ക് ആ മാലാഖമാരുടെ മുഖം എന്തിനു കാണണം?അവരുടെ സ്നേഹത്തിലൂടെ മാത്രം എനിക്കവരെ കണ്ടാൽ മതി" </p><p> | ||
ഭൂമിയിലെ ഓരോരുത്തരുടേയും 'സ്നേഹമാണ് അവരുടെ സൗന്ദര്യം'ഞാൻ മനസിൽ കുറിച്ച് ഒരു മൂളിപ്പാട്ടോടെ അച്ഛൻ്റെയരികിലേക്കു നടന്നു. | ഭൂമിയിലെ ഓരോരുത്തരുടേയും 'സ്നേഹമാണ് അവരുടെ സൗന്ദര്യം'ഞാൻ മനസിൽ കുറിച്ച് ഒരു മൂളിപ്പാട്ടോടെ അച്ഛൻ്റെയരികിലേക്കു നടന്നു. | ||
പക്ഷെ ക്വാറൻ്റീൻ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് മുഖം മൂടിയിട്ട ആ നേഴ്സുമാരെയും പതുക്കെ പതുക്കെ ഇഷ്ട്ടമാകാൻ തുടങ്ങി. അവരുടെ പരിചരണവും അതിയായ സ്നേഹവും എൻ്റെ മനസിനെ ഭയങ്കരമായി പിടിച്ചുകുലുക്കി | പക്ഷെ ക്വാറൻ്റീൻ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് മുഖം മൂടിയിട്ട ആ നേഴ്സുമാരെയും പതുക്കെ പതുക്കെ ഇഷ്ട്ടമാകാൻ തുടങ്ങി. അവരുടെ പരിചരണവും അതിയായ സ്നേഹവും എൻ്റെ മനസിനെ ഭയങ്കരമായി പിടിച്ചുകുലുക്കി </p> | ||
{{BoxBottom1 | {{BoxBottom1 |