"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല (മൂലരൂപം കാണുക)
10:09, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020correction
No edit summary |
(ചെ.) (correction) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ഓർക്കാതെയെത്തി ഒരു വധിക്കാലം | ||
| color=3 | | color=3 | ||
}} | }} | ||
<center> <poem> | <center> <poem> | ||
നാളേറെ നിന്നെ ഞാൻ കാത്തിരുന്നു | |||
ഓർത്തോർത്തിരുന്നു ചിരിതൂകി നിന്നു | |||
എങ്കിലും എന്തേ നീ ഇത്ര വേഗം | |||
വിളിച്ചിടാതെ ആരും നിനച്ചിടാതെ | |||
ഉണ്ടേ ഇനിയും ചെയ്തു തീർക്കാൻ | |||
ഇന്നിതാ | പാടാൻ പഠിയ്ക്കാൻ, പങ്കുവെയ്ക്കാൻ | ||
കൂട്ടുകാരോന്നിച്ച് ഉല്ലസിക്കാൻ | |||
ഇത്ര ഭയാനകമിതാദ്യമല്ലേ | |||
ഇന്നിതാ ആരെയും കാണുന്നില്ല | |||
എല്ലാരും വീടിന്നകത്തളത്തിൽ | |||
എന്തിനേ വേഗം നീ ഓടിവന്നു | |||
പുഴയിലും തോട്ടിലും ചാടി കളിച്ചതും | |||
പാടവരമ്പിലുഓടിക്കളിച്ചതും | |||
പട്ടം പറത്തി പാഞ്ഞു നടന്നതും | |||
ഓർത്തു പോയ് ഞാനെന്റൊ രവധിക്കാലം | |||
ആശകൾ അനവധിയാണെങ്കിലും | |||
വേണ്ടിനി ഇങ്ങനൊര വധിക്കാലം | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 |