"അരിയിൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമി പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമി പറഞ്ഞത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ഭൂമി പറഞ്ഞത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭൂമി പറഞ്ഞത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അന്ന് മനുഷ്യനും പ്രകൃതിയും
ഒന്നായിരുന്നു ഭൂമിയിൽ ....
പിന്നെ സ്വാർത്ഥത കൊണ്ട്
എല്ലാം മറന്നു മനുഷ്യൻ
പ്രകൃതിയെ നശിപ്പിച്ചു
അതിലെ സർവ്വതും മലിനസമാക്കി....
എല്ലാം സ്വന്തമെന്നു നിനച്ചു
ഭൂമിയിൽ എല്ലാ ജീവികൾക്കും
തുല്യഅവകാശമാണെന്ന് മറന്നു....
മനുഷ്യൻ താണ്ടവമാടി ..
പുഴകൾ നികത്തി കുന്നിടിച്ചും
ഭൂമിയുടെ മാറ് പിളർന്നു വിഷം കുത്തി നിറച്ചും..
    മനുഷ്യൻ അഹങ്കരിച്ചു
    ലോകം വിരൽത്തുമ്പിലെന്നോതി ..
ഭൂമിയിലുള്ള പലതിനെയും മറന്നു
അർഹതയില്ലാത്ത പലതും കയ്യേറി
മനുഷ്യാ  ഒന്നോർക്കു നീ
  പ്രളയമായും  മഹാമാരിയും
    പ്രകൃതി നമ്മെ പ്രതികരിച്ചപ്പോൾ
ഭൂമിയിൽ നമ്മൾ  ഒന്നുമല്ലന്നറിഞ്ഞു 
ചിന്തിക്കുക ഇത് ഒരോർമ്മപെടുത്താൽ മാത്രം
എല്ലാം ദൈവത്തിന്റെ ഔദാര്യമാണെന്നു
</poem> </center>
{{BoxBottom1
| പേര്=  മുഹമ്മദ് മുസ്തഫ കെ.
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  അരിയിൽ യുപി സ്‌കൂൾ ,തളിപ്പറമ്പ് നോർത്ത് , കണ്ണൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13751
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847862" എന്ന താളിൽനിന്ന് ശേഖരിച്ചത്