"ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കൂട്ടുകാർക്കൊരു സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}                             
}}                             
                                                  
                                                  
  <p> ഒരിക്കൽ അപ്പു എന്ന നായയും അമ്മിണി എന്ന പൂച്ചയും ഉണ്ടായിരുന്നു .ഒരു ദിവസം അപ്പു എന്ന നായ ഭക്ഷണം തേടി പുറത്തിറങ്ങി . അപ്പുവിന് എവിടെ നിന്നും ഭക്ഷണം ലഭിച്ചില്ല . ആ സമയം അപ്പു നായയുടെ അടുത്തേക്ക് അമ്മിണി പൂച്ച വന്നു . അപ്പു നായയോട് അമ്മിണി പൂച്ച ചോദിച്ചു അപ്പു നിനക്ക് എന്ത് പറ്റി .എനിക്ക് ഭക്ഷണം ലഭിച്ചില്ല . അമ്മിണി പൂച്ച അപ്പുവിനെ വീട്ടിലേക്ക് വിളിച്ചു. അമ്മിണിയുടെ ഭക്ഷണം അപ്പുവിനും കൊടുത്തു . അങ്ങനെ അപ്പുവിന്റെ വിശപ്പ് മാറി .അവർ നല്ല കൂട്ടുകാരായിമാറി
  <p> ഒരിക്കൽ അപ്പു എന്ന നായയും അമ്മിണി എന്ന പൂച്ചയും ഉണ്ടായിരുന്നു .ഒരു ദിവസം അപ്പു എന്ന നായ ഭക്ഷണം തേടി പുറത്തിറങ്ങി . അപ്പുവിന് എവിടെ നിന്നും ഭക്ഷണം ലഭിച്ചില്ല . ആ സമയം അപ്പു നായയുടെ അടുത്തേക്ക് അമ്മിണി പൂച്ച വന്നു . അപ്പു നായയോട് അമ്മിണി പൂച്ച ചോദിച്ചു അപ്പു നിനക്ക് എന്ത് പറ്റി? .എനിക്ക് ഭക്ഷണം ലഭിച്ചില്ല . അമ്മിണി പൂച്ച അപ്പുവിനെ വീട്ടിലേക്ക് വിളിച്ചു. അമ്മിണിയുടെ ഭക്ഷണം അപ്പുവിനും കൊടുത്തു . അങ്ങനെ അപ്പുവിന്റെ വിശപ്പ് മാറി .അവർ നല്ല കൂട്ടുകാരായിമാറി
</p>
</p>
{{BoxBottom1
{{BoxBottom1
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847200" എന്ന താളിൽനിന്ന് ശേഖരിച്ചത്