"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/മഹാമാരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരിയിൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
പുഞ്ചിരി തൻ തിരുനാളമെങ്ങോ പോയ്
പുഞ്ചിരി തൻ തിരുനാളമെങ്ങോ പോയ്
ദുഃഖമാം ഇരുൾതൊപ്പി മൂടുകയാണോയി
ദുഃഖമാം ഇരുൾതൊപ്പി മൂടുകയാണോയി
സുന്ദര സുരഭില ലോകമാകെ
സുന്ദര സുരഭില ലോകമാകെ.
 
മർത്യനേം മൃത്യുവേം ഏകയാക്കീടുമീ
മർത്യനേം മൃത്യുവേം ഏകയാക്കീടുമീ
മഹാമാരി എന്തേ ഇന്നു വന്നു
മഹാമാരി എന്തേ ഇന്നു വന്നു.
കൊറോണ എന്നൊരു ഭീകരനവൻ
കൊറോണ എന്നൊരു ഭീകരനവൻ
ഇത്തിരിക്കുഞ്ഞൻ വൈറസവൻ
ഇത്തിരിക്കുഞ്ഞൻ വൈറസവൻ.
ഇത്തിരിക്കുഞ്ഞനാം കൊറോണയിന്ന്
ഇത്തിരിക്കുഞ്ഞനാം കൊറോണയിന്ന്
ഒത്തിരിപ്പേരിൽ ഒഴുകിയെത്തി
ഒത്തിരിപ്പേരിൽ ഒഴുകിയെത്തി.
 
ശുചിത്വമെങ്ങും വിചിത്രമായൊരീകാലത്ത്
ശുചിത്വമെങ്ങും വിചിത്രമായൊരീകാലത്ത്
ത്വജിച്ചിടല്ലേ കൂട്ടരേ നിങ്ങൾ
ത്വജിച്ചിടല്ലേ കൂട്ടരേ നിങ്ങൾ.
ജനജീവിതത്തെ നശ്വരമാക്കുമീ ഭീകരെയിന്ന്
ജനജീവിതത്തെ നശ്വരമാക്കുമീ ഭീകരെയിന്ന്
തുരത്തിടാം ഒരുമയോടെ
തുരത്തിടാം ഒരുമയോടെ.
ഭയമല്ല കൂട്ടരേ വിജയം തൻ ലക്ഷ്യം
ഭയമല്ല കൂട്ടരേ വിജയം തൻ ലക്ഷ്യം.
കൈകൾ കഴുകാം മാസ്ക് ധരിക്കാം
കൈകൾ കഴുകാം മാസ്ക് ധരിക്കാം
കോവിഡിനെ പ്രതിരോധിക്കാം
കോവിഡിനെ പ്രതിരോധിക്കാം.
രോഗ പ്രതിരോധശേഷിയുമായീ ഭീകരനെഭയപ്പെടുത്താം
 
രോഗ പ്രതിരോധശേഷിയുമായീ ഭീകരനെഭയപ്പെടുത്താം.
ഓരോ നിമിഷവും അമൂല്യമാണെന്ന്
ഓരോ നിമിഷവും അമൂല്യമാണെന്ന്
ശ്രവണങ്ങളെ പഠിപ്പിക്കാം
ശ്രവണങ്ങളെ ഓതി പഠിപ്പിക്കാം.
ജാഗ്രതയോടെ മുന്നേറിടാം
ജാഗ്രതയോടെ മുന്നേറിടാം
ജനജീവനുകളിൽ തണലേകിടാം
ജനജീവനുകളിൽ തണലേകിടാം.
ശാരീരിക അകലം സാമൂഹ്യ ഒരുമ  
ശാരീരിക അകലം സാമൂഹ്യ ഒരുമ  
നാടിൻ സുരക്ഷാ ലക്ഷ്യം
നാടിൻ സുരക്ഷാ ലക്ഷ്യമെന്നും.
 
വീണ്ടെടുക്കാം വീണ്ടും വേദനയില്ലാത്ത
വീണ്ടെടുക്കാം വീണ്ടും വേദനയില്ലാത്ത
കരുത്തായ നാടിനെ
കരുത്തായ നാടിനെ.
വ്യാജ വാർത്തകൾ വെടിഞ്ഞു കൂട്ടരെ
വ്യാജ വാർത്തകൾ വെടിഞ്ഞു കൂട്ടരെ
വിവര ശുചിത്വം പാലിച്ചിടാം
വിവര ശുചിത്വം പാലിച്ചിടാം.
നമ്മുടെ ജീവൻ  
നമ്മുടെ ജീവൻ  
നമ്മുടെ കരങ്ങളിൽ
നമ്മുടെ കരങ്ങളിൽ.
ചെറുപടികളോരോന്നും വലുതായുയർത്താമീ
ചെറുപടികളോരോന്നും വലുതായുയർത്താമീ
മഹാമാരിയിൽ....
മഹാമാരിയിൽ....
തുരത്തിടാമീ മഹാമാരിയെ എന്നന്നേക്കുമായ്
തുരത്തിടാമീ മഹാമാരിയെ എന്നന്നേക്കുമായ്.


  </poem> </center>
  </poem> </center>
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/846686" എന്ന താളിൽനിന്ന് ശേഖരിച്ചത്