"ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/പ്രതീക്ഷ (മൂലരൂപം കാണുക)
00:35, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അമ്മയാം ഭൂമിക്കു കാവലാകാൻ | |||
നമ്മ ളല്ലാതെ മറ്റാരുമില്ല | |||
മലയില്ല മരമില്ല കിളികളില്ലാ | |||
മഴയില്ല പുഴയില്ല പൂക്കളില്ലാ | |||
മരുഭൂമി ആ മല നാട്ടിലിപ്പോൾ | |||
മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ | |||
മക്കൾക്കൂ വേണ്ടി നാം കാത്തുവച്ച | |||
മണ്ണോക്കെ വിറ്റു വിഷം കലർത്തി | |||
വെള്ളം വിഷം പുകവായു വിഷം | |||
കടലും വിഷമയമാക്കി നമ്മൾ | |||
ഒരു തുള്ളി വെള്ളമില്ലാത്ത കാലം | |||
അരുമയാം മക്കളെ കാത്തിരിപ്പൂ | |||
നേരമില്ലോട്ടുമെ നേരമില്ലാ | |||
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ | |||
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ | |||
നമ്മളല്ലാതെ മറ്റാരുമില്ല. | |||
................ | |||
</poem> </center> |