"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
00:04, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . ഈ | നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . ഈ കൊറോണ കാലത്ത് പ്രത്യേകിച്ച് വൃത്തിയായി സൂക്ഷിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും പൊത്തുക .കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും 14 ദിവസം നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയുക . പനി, തുമ്മൽ, ജലദോഷം, ചുമ, എന്നിവ ഉള്ളവർ യാത്രകൾ ഉത്സവങ്ങൾ പൊതുപരിപാടികൾ എന്നിവ നിർബന്ധമായും ഒഴിവാക്കുക . നമ്മുടെ ആരോഗ്യം, നമ്മുടെ ഉത്തരവാദിത്വം അതാണ് നമ്മുടെ കൊറോണ കാലത്ത് ഉള്ള ലക്ഷ്യം . നമുക്ക് ഭീകരത വേണ്ട ജാഗ്രത മാത്രം മതി . ലോക്ഡൗണിന് ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം . പ്രധാനമായും വ്യക്തിശുചിത്വം . അത് ജീവിതത്തിൻറെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ . ലോക് ഡൗൺ കഴിഞ്ഞാലും Covid-19 ബാധയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നു എന്ന ബോധ്യത്തോടെ കൃത്യമായ മുൻകരുതൽ എടുത്തു വേണം പുറത്തിറങ്ങാൻ . അകലം പാലിക്കൽ, കൈകഴുകൽ, സാനിറ്ററൈസർ ഉപയോഗം എന്നിവ ജീവിതശൈലി ആക്കണം . ഇവ ശീലമാക്കിയ രാജ്യങ്ങളിൽ Covid-19 വ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു . വ്യക്തിശുചിത്വം ആണ് വൈറസിനെതിരെ ഉള്ള വലിയ പ്രതിരോധം . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലിന്റോ ജോസഫ് ബോബി | | പേര്= ലിന്റോ ജോസഫ് ബോബി | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kavitharaj| തരം= ലേഖനം}} |